സൗദി അറേബ്യയിൽ ഒഴിവുകൾ
സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. സ്റ്റാഫ് നേഴ്സ്, കാത്ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഭാഗത്തിൽ ബി എസ് സി ബിരുദമാണ് യോഗ്യത. സ്റ്റാഫ് നേഴ്സ്ന് ഒരു വർഷവും, മറ്റുള്ളവയ്ക്ക് 4 വർഷവും , എക്സ്പീരിയൻസ് വേണം. 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 20 അപേക്ഷിക്കുന്നു കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കണുന്ന apply now button ക്ലിക്ക് ചെയ്യുക
إرسال تعليق