സൗദി അറേബ്യയിൽ ഒഴിവുകൾ

സൗദി അറേബ്യയിൽ ഒഴിവുകൾ


സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. സ്റ്റാഫ് നേഴ്സ്, കാത്ലാബ് ടെക്നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഭാഗത്തിൽ ബി എസ് സി ബിരുദമാണ് യോഗ്യത. സ്റ്റാഫ് നേഴ്സ്ന് ഒരു വർഷവും, മറ്റുള്ളവയ്ക്ക് 4 വർഷവും ,  എക്സ്പീരിയൻസ് വേണം. 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 20 അപേക്ഷിക്കുന്നു കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കണുന്ന apply now button ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post