SOUTH INDIAN BANK RECRUITMENT 2021
പ്രീമിയർ ഷെഡ്യൂൾഡ് കൊമേഷ്യൽ ബാങ്ക് ആയ സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ. താഴെപ്പറയുന്ന യോഗ്യതയുള്ളവർക്ക് 8. 9. 2021 മുമ്പായി ആയി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക recruit.southindianbank.com
Name of the Post: South Indian Bank Probationary Officer
∎ ഓൺലൈൻ ആപ്ലിക്കേഷൻ സ്റ്റാർട്ടിങ് ഡേറ്റ് 01. 09 2021
∎ അവസാന തീയതി 08. 09. 2021
ഇന്ത്യയിലെവിടെയും നിയമങ്ങൾ ലഭിക്കാം
South Indian Bank Probationary Officer Age Limit
28 വയസ്സ്
South Indian Bank Probationary Officer Qualification
∎ 50 ശതമാനം മാർക്കോടെ ഗ്രാജുവേഷൻ
കൂടുതൽ വിവരങ്ങൾക്ക് ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
ന്യൂ ഇന്ത്യ അഷ്വറൻസിൽ ഒഴിവുകൾ APPL NOW
South Indian Bank Probationary Officer Fees
∎ ജനറൽ വിഭാഗത്തിന് 800 + ജി എസ് ടി രൂപയാണ് ഫീസ്
∎ പ്രൊബേഷൻ കാലയളവ് 1 വർഷമാണ്
∎ പ്രോബേഷൻ സമയത്തെ പെർഫോമൻസിന് അനുസൃതമായിരിക്കും കൺഫർമേഷൻ
∎ സേവന ഉടമ്പടി കാലയളവ് 2 വർഷമാണ്
MODE OF SELECTION
∎ ഓൺലൈൻ ടെസ്റ്റും അഭിമുഖവും
∎ ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ അഭിമുഖത്തിന് വിളിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക
إرسال تعليق