ഓഫീസ് അസിസ്റ്റൻ്റ് ഒഴിവുകൾ
വയനാട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ഡയറക്ടറേറ്റ് ഓഫ് ഓൻട്രപ്രണർഷിപ്പിൽ ഒഴിവുകൾ. 8 ഒഴിവുകളാണുള്ളത്. പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
റിസർച്/ഓഫിസ് അസിന്റിന്റെ 8 ഒഴിവിൽ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി സെപ്റ്റംബർ 13 ന്
ഏറ്റവും പുതിയ പി എസ് സി നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും
ഓഫിസ് അസിസ്റ്റന്റ് (4)
യോഗ്യത - വിഎച്ച്എസ് സി അല്ലങ്കിൽ +2 (ലൈവ്സ്റ്റോക്ക് ഡെയറി ഹസ്ബൻഡറി സ്പെഷലൈസേഷൻ), പരിചയം.
ഓഫിസ് അസിസ്റ്റന്റ് (2)
യോഗ്യത - ബിരുദവും എംഎസ് ഓഫിസ് അറിവും.
റിസർച് അസിസ്റ്റന്റ് (2)
യോഗ്യത - ബിവിഎസ് സി ആൻഡ് എഎച്ച്.
സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയും താഴെ കാണുന്ന ഇമെയിലിലേക്ക് അയക്കുക.
de@kvasu.ac.in ലിങ്ക് കിട്ടുന്നില്ലെങ്കിൽ എഴുതിയെടുത്ത് ടൈപ്പ് ചെയ്യുക
ഫോൺ നമ്പർ 94470 19009; വെബ്സൈറ്റ് www.kvasu.ac.in
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക. ഈ ജോലി ഒഴിവുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൂടി ഷെയർ ചെയ്യുക
إرسال تعليق