വിവിധ ഫൈനാൻസ് കമ്പനികളിലായി നിരവധി ഒഴിവുകൾ
ജെഎംജെ ഫിനാൻസിൽ നിരവധി ഒഴിവുകൾ
ജിഎം (5-10 വർഷ പ്രവർത്തി പരിചയം), എജിഎം (3-5 വർഷ പ്രവർത്തി പരിചയം), സോണൽ മാനേജർ, ചാർട്ടേഡ് അക്കൗണ്ടന്റ്, എച്ച്ആർ മാനേജർ, സെയിൽസ്ഹൈഡ്-എച്ച്ഒ, ഏരിയമാനേജർ, ഓപ്പറേഷൻ മാനേജർ-മൈക്രോഫിനാൻസ്-എച്ച്ഒ,സെയിൽസ് കോഓർഡിനേറ്റർ,കളക്ഷൻ കോഓർഡിനേറ്റർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ-ഗോൾഡ് ലോൺ, മെകോഫിനാൻസ് മാനേജർ-ബ്രാഞ്ച്, അസിസ്റ്റന്റ് മാനേജർ-മൈക്രോഫിനാൻസ്, ഓഡിറ്റ് ഓഫിസർ-ഗോൾഡ്ആൻഡ് ഇന്റേണൽ, ബ്രാഞ്ച് ഓപ്പറേഷൻ എക്സിക്യൂട്ടീവ്-ഗോൾഡ്ലോൺ, കമസ്റ്റമർ റിലേഷൻ ഓഫിസർ-ബ്രാഞ്ച്, ഗോൾഡ് ലോൺ എക്സിക്യൂട്ടീവ്-ബ്രാഞ്ച്, കളക്ഷൻ എക്സിക്യൂട്ടീവ്-മൈക്രോ. എന്നിങ്ങനെയാണ് ഒഴിവുകൾ. പരിചയമുള്ളവർ ബയോഡാറ്റ ഇ മെയിൽ ചെയ്യുക. തൃശൂർ ജില്ലയിൽ ആണ് ഒഴിവുകൾ
JMJ Finance Limited, Regd
Office: Pooma Complex, Naduvilal
Junction, MG Road, Thrissur-1;
75949 99705; hr@mjfinance.com
ക്യാപ് ഇന്ത്യ നിധിയിൽ ഒഴിവുകൾ
1. അക്കൗണ്ട്സ് അസിസ്റ്റന്റ്
യോഗ്യത - ബികോം, കംപ്യൂട്ടർ
റിക്കവറി മാനേജർ
യോഗ്യത - ബിരുദം, എക്സ്പീരിയൻസ്
മാർക്കറ്റിങ് ആൻഡ് റിക്കവറി എക്സിക്യൂട്ടീവ്
യോഗ്യത - പ്ലസ് ടു, 2 വീലറും ലൈസൻസും.
പ്രായം 25-55. എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന
താൽപ്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയും ഫോൺ നമ്പറും താഴേ കാണുന്ന ഇ മെയിൽ ഐഡിയിലേക്ക് അയക്കുക തൃശൂർ ജില്ലയിൽ ആണ് ഒഴിവുകൾ
Cap India Nidhi Ltd, ,
2nd Floor, Rohini Plaza, Masjid
Road, Kokkalai, Thrissur-21; 9061425933
إرسال تعليق