ഫൈനാൻസ് കമ്പനികളിൽ ഒഴിവുകൾ

വിവിധ ഫൈനാൻസ് കമ്പനികളിലായി നിരവധി ഒഴിവുകൾ



ജെഎംജെ ഫിനാൻസിൽ നിരവധി ഒഴിവുകൾ

ജിഎം (5-10 വർഷ പ്രവർത്തി  പരിചയം), എജിഎം (3-5 വർഷ പ്രവർത്തി പരിചയം), സോണൽ മാനേജർ, ചാർട്ടേഡ് അക്കൗണ്ടന്റ്,  എച്ച്ആർ മാനേജർ, സെയിൽസ്ഹൈഡ്-എച്ച്ഒ, ഏരിയമാനേജർ, ഓപ്പറേഷൻ മാനേജർ-മൈക്രോഫിനാൻസ്-എച്ച്ഒ,സെയിൽസ് കോഓർഡിനേറ്റർ,കളക്ഷൻ കോഓർഡിനേറ്റർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ-ഗോൾഡ് ലോൺ, മെകോഫിനാൻസ് മാനേജർ-ബ്രാഞ്ച്, അസിസ്റ്റന്റ് മാനേജർ-മൈക്രോഫിനാൻസ്, ഓഡിറ്റ് ഓഫിസർ-ഗോൾഡ്ആൻഡ് ഇന്റേണൽ, ബ്രാഞ്ച് ഓപ്പറേഷൻ എക്സിക്യൂട്ടീവ്-ഗോൾഡ്ലോൺ, കമസ്റ്റമർ റിലേഷൻ ഓഫിസർ-ബ്രാഞ്ച്, ഗോൾഡ് ലോൺ എക്സിക്യൂട്ടീവ്-ബ്രാഞ്ച്, കളക്ഷൻ എക്സിക്യൂട്ടീവ്-മൈക്രോ. എന്നിങ്ങനെയാണ് ഒഴിവുകൾ. പരിചയമുള്ളവർ ബയോഡാറ്റ ഇ മെയിൽ ചെയ്യുക. തൃശൂർ ജില്ലയിൽ ആണ് ഒഴിവുകൾ

JMJ Finance Limited, Regd

Office: Pooma Complex, Naduvilal

Junction, MG Road, Thrissur-1;

75949 99705; hr@mjfinance.com


ക്യാപ് ഇന്ത്യ നിധിയിൽ ഒഴിവുകൾ

1. അക്കൗണ്ട്സ് അസിസ്റ്റന്റ്

യോഗ്യത -  ബികോം, കംപ്യൂട്ടർ 


റിക്കവറി മാനേജർ

യോഗ്യത -  ബിരുദം, എക്സ്പീരിയൻസ് 


മാർക്കറ്റിങ് ആൻഡ് റിക്കവറി എക്സിക്യൂട്ടീവ്

യോഗ്യത -  പ്ലസ് ടു, 2 വീലറും ലൈസൻസും. 


പ്രായം 25-55. എക്സ്പീരിയൻസ്  ഉള്ളവർക്കു മുൻഗണന

താൽപ്പര്യമുള്ളവർ ബയോഡേറ്റയും ഫോട്ടോയും ഫോൺ നമ്പറും താഴേ കാണുന്ന ഇ  മെയിൽ ഐഡിയിലേക്ക് അയക്കുക  തൃശൂർ ജില്ലയിൽ ആണ് ഒഴിവുകൾ


Cap India Nidhi Ltd, ,

2nd Floor, Rohini Plaza, Masjid

Road, Kokkalai, Thrissur-21; 9061425933

careersincapindia@gmail.com

Post a Comment

Previous Post Next Post