Cochin Port Trust Recruitment 2021
കൊച്ചിൻ ട്രസ്റ്റിന് കീഴിലുള്ള ഇന്റർനാഷണൽ ഓഫ് കൺസ്ട്രക്ഷൻ ആൻഡ്' എന്ന പ്രോജക്റ്റ് വർക്ക് ചെയ്യുന്നതിനായി വിവിധ തസ്തികയിൽ ഒഴിവുകൾ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 8ാം ക്ലാസ് യോഗ്യത മുതലുള്ള ഒഴിവുകളുണ്ട് . ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
കൺസ്ട്രക്ഷൻ ഓഫ് ഇൻറർനാഷണൽ ആൻഡ് ഡൊമസ്റ്റിക് ക്രൂയിസ് ടെർമിനൽ ആൻഡ് അതർ എലിയഡ് ഫെസിലിറ്റിസ് അറ്റ് മർമ്മഗോവ പോർട്ട് ട്രസ്റ്റിലേക്ക് ആണ് നിയമനം. കൂടുതൽ വിവരങ്ങൾ താഴെലഭിക്കും. www.cochinport.gov.in
Senior Civil Engineer cum Team Leader
1 . സിവിൽ എഞ്ചിനീയറിംഗിൽ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ തത്തുല്യം.
2. 20 വർഷത്തെ പരിചയം
ശമ്പളം - Rs. 1,20,000/-
വയസ്, മറ്റ് വിവരങ്ങൾ അറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
Site Engineer (Civil)
1 . സിവിൽ എഞ്ചിനീയറിംഗിൽ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ തത്തുല്യം.
2. 10 വർഷത്തെ പരിചയം
ശമ്പളം - Rs. 60,000/-
إرسال تعليق