Bank of Maharashtra Recruitment 2021

Bank of Maharashtra Recruitment 2021

 


ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 190 വെള്ളം പോസ്റ്റുകളിൽ ഒഴിവുകൾ ഡിഗ്രി മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം അവസാന തീയതി 19 2021 കേരളത്തിലും  പരീക്ഷ കേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ താഴെ ലഭിക്കും. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഇന്ത്യയിലുടനീളമുള്ള അഖിലേന്ത്യാ ബ്രാഞ്ചുകളുടെ ശൃംഖലയുമുള്ള ഒരു പ്രമുഖ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര (BOM) , പൂനെയിൽ ആണ് ഹെഡ് ഓഫീസ്. സ്കെയിൽ I & II ലെ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക വെബ്സൈറ്റ് bankofmaharashtra.in 

Bank of Maharashtra Recruitment 2021 Important Dates

 ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതും ആരംഭിക്കുന്ന തീയതി: 01-09-2021


 ഓൺലൈനായി അപേക്ഷിക്കേണ്ടതും ഫീസ് അടയ്ക്കേണ്ടതുമായ അവസാന തീയതി: 19-09-2021


 അപേക്ഷ എഡിറ്റുചെയ്യാനുള്ള അവസാന തീയതി: 19-09-2021


 നിങ്ങളുടെ അപേക്ഷ പ്രിൻ്റ് എടുക്കുന്നതിനുള്ള അവസാന തീയതി: 04-10-2021


തസ്തികകൾ, ഒഴിവുകൾ, പ്രായ പരിധി എന്നിവ താഴെ കൊടുത്തിരിക്കുന്നു


അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ

∎ 100 ഒഴിവുകൾ

∎ യോഗ്യത - ഡിഗ്രി  

∎ പ്രായ പരിധി - 20-30


സെക്യൂരിറ്റി ഓഫീസർ 

∎ ഒഴിവുകൾ - 10 

∎ യോഗ്യത - ഏതെങ്കിലും ബിരുദം

∎ പ്രായ പരിധി - 25-35


നിയമ ഓഫീസർ 

∎ ഒഴിവുകൾ - 10 

∎ യോഗ്യത - ഡിഗ്രി (നിയമം)


എച്ച്ആർ/ പേഴ്സണൽ ഓഫീസർ 

∎ ഒഴിവുകൾ - 10 

∎ യോഗ്യത - ഏതെങ്കിലും ബിരുദം, പിജി ബിരുദം/ ഡിപ്ലോമ


സൗത്ത്  ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ APPLY NOW

IT സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ 

∎ ഒഴിവുകൾ - 30 

BE/ B.Tech, MCA, M.Sc


DBA (MSSQL/ORACLE) 

∎ ഒഴിവുകൾ - 03


വിൻഡോസ് അഡ്മിനിസ്ട്രേറ്റർ 

∎ ഒഴിവുകൾ - 12


പ്രൊഡക്ട് സപ്പോർട്ട് എഞ്ചിനീയർ 

∎ ഒഴിവുകൾ - 03


നെറ്റ്‌വർക്കും സെക്യൂരിറ്റി അഡ്മിനിസ്ട്രേറ്റർ 

∎ ഒഴിവുകൾ - 10


ഇമെയിൽ അഡ്മിനിസ്ട്രേറ്റർ 

∎ ഒഴിവുകൾ - 02

പ്രായപരിധി മറ്റ് വിവരങ്ങൾ അറിയാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.


Bank of Maharashtra Recruitment 2021 Application Fee


 Rs. 1180/- For UR/ EWS/ OBC

 Rs. 118/- For SC/ST Candidates

 For PWD/ Women candidates: Nill

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم