Oushadhi Recruitment 2021

 ഔഷധി ഒഴിവുകൾ



ഔഷധിയിൽ ഒഴിവുകൾ, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ പാലക്കാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത് 20 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാ. ആകെ 7 ഒഴിവുകളാണുള്ളത് കൂടുതൽ വിവരങ്ങൾ താഴെ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Official notification download click here

Oushadhi Recruitment 2021Age Limit


 20-40 വയസ്

 അർഹരായവർക്ക് ചട്ടപ്രകാരമുള്ള വയസിളവ് ലഭിക്കുന്നതാണ് 


ഒരു രൂപ പോലും മുടക്കാതെ 30000 + നേടാം ഓൺലൈനായി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Oushadhi Recruitment 2021 അവസാന തീയതി 

 04 - 08 - 2021 


How to Apply Oushadhi Recruitment 2021

താൽപരമുള്ളവർ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി അടക്കം വെച്ചുള്ള അപേക്ഷ നാലാം തീയതി, 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ എത്തതക്ക വിധം സമർപ്പിക്കണം അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും ചേർക്കേണ്ടതാണ്.

ഒരു വർഷത്തേക്കുള്ള കരാർ നിയമനം ആണ് 


പോസ്റ്റ്  - ഫീൽഡ് മാർക്കറ്റിംഗ് ഓഫീസർ

Oushadhi Recruitment 2021 Qualification


∎ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം 

 നല്ല ആശയവിനിമയം ശേഷി 

 ടൂവീലർ  

 ഈ മേഖലയിലുള്ള പ്രവർത്തിപരിചയം 


Oushadhi Recruitment 2021  ശമ്പളം 

∎ 12100 രൂപ


കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടണിൽ ക്ലിക്ക് ചെയ്യുക.



Post a Comment

أحدث أقدم