Oil Palm India Recruitment 2021 Apply Now

ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ 



കൃഷി – ഫീൽഡ് ഓപ്പറേഷൻ, റീട്ടെയിൽ മാർക്കറ്റിംഗ്, ബി.കോം ട്രെയിനി, ടെക്നിക്കൽ ബിരുദധാരി ട്രൈയിനി, ഐടിഐ മെഷീനിസ്റ്റ് എന്നീ തസ്തികകളിലേക്ക് ആണ് ഒഴിവുകൾ. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷി്ക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഒഴിവുകളുടെ എണ്ണം, സ്ഥലം, യോഗ്യത എന്നിവ താഴെ കൊടുത്തിട്ടുണ്ട്. താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അപേക്ഷ ഫോമും 16 ന് രാവിലെ 10 മുതൽ വൈകുന്നേരം 4 നും മുമ്പ് അവിടെ എത്തിക്കണം. അഡ്രസ് താഴെ നൽകിയിട്ടുണ്ട്. അപേക്ഷാ ഫോം ഒഫീഷ്യൽ സൈറ്റിൽ ലഭ്യമാണ്

ഒഫീഷ്യൽ സൈറ്റ് ഇവിടെ ലഭിക്കും


 Oil Palm India Recruitment 2021 Vacancy Details


റീട്ടെയിൽ മാർക്കറ്റിംഗ്

∎ ഏറണാകുളം , കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ ഒഴിവുകളുണ്ട്

 യോഗ്യത എതെങ്കിലും ഒരു ഡിഗ്രീ 60% മാർക്കോടെ. 25 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

 കോട്ടയത്തെ ഒഴിവിന് 60% മാർക്കോടെ എംബിഎ വേണം. 27 വയസ്



അഗ്രിക്കൾച്ചർ – ഫീൽഡ് ഓപ്പറേഷൻ


 വയനാട് ജില്ലയിലാണ് ഒഴിവ്

  60 % മാർക്കോടെ ഏതെങ്കിലും ഒരു ഡിഗ്രി

 +2 സയൻസിൽ ബയോളജി പഠിച്ചവർ ആണങ്കിൽ മുൻഗണന

 25 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം


IND ബാങ്കിൽ നിരവധി ഒഴിവുകൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ബി.കോം ട്രെയിനി


 ഹെഡ് ഓഫീസിലേക്കാണ് ഒഴിവ് 

 യോഗ്യത 60 % മാർക്കോടെ ബി.കോം 

 25 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.



ടെക്നിക്കൽ ബിരുദധാരി ട്രൈയിനി

 മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ  BE / B.TECH 

 25 വയസ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.


ITI മെഷിനിസ്റ്റ്

 ഫിറ്റർ ട്രേഡിൽ ഐടിഐ അല്ലെങ്കിൽ തതുല്ല്യം

 വരെ ഉള്ളവർക്ക് അപേക്ഷിക്കാം.

 പരമാവധി 3 വർഷത്തേക്കായിരിക്കും നിയമനം. 

 ശമ്പളം മറ്റ് വിവരങ്ങൾ അറിയാൻ ഒഫിഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക.



Eligible candidates can Walk Inwith the duly filled applications

in the prescribed format given in the website www.oilpalmindia.com at Head Office,Kodimatha,

Kottayam South P.O, Kottayam – 686013 on 16.08.2021 from 10.00 AM to 4.00 PM


Post a Comment

أحدث أقدم