NEW INDIA ASSURANCE RECRUITMENT 2021

 ന്യൂ ഇന്ത്യ അഷ്വറൻസിൽ ഒഴിവുകൾ 



300 ഒഴിവുകളാണുള്ളത് ഉള്ളത്  സ്കെയിൽ 1 തസ്തികയിൽ ആണ് ഒഴിവുകൾ. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 21 വരെയാണ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക മറ്റു വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട് www.newindia.co.in


POST -  RECRUITMENT OF ADMINISTRATIVE OFFICERS 2021


IMPORTANT DATES

∎ ഓൺലൈൻ രജിസ്ട്രേഷനും പണമടയ്ക്കലും

2021 സെപ്റ്റംബർ 21 വരെ (രണ്ട് തീയതികളും ഉൾപ്പെടെ)


∎ ഘട്ടം -1 ഓൺലൈൻ പരീക്ഷ

(Objective) ഒക്ടോബർ 2021 (tentative)


∎ രണ്ടാം ഘട്ട ഓൺലൈൻ പരീക്ഷ

(Objective + Descriptive) നവംബർ 2021 (tentative)

കേരളത്തിൽ പ്രൈവറ്റ് മേഖലയിൽ നിരവധി ഒഴിവുകൾ CLICK HERE

യോഗ്യത 

 ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം 60 ശതമാനം മാർക്ക് വേണം പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും  55% മാർക്ക് മതി.

∎ ഐഎസ്ആർഒ യുടെ കീഴിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻററിൽ ഒഴിവുകൾ  LMV, LDVഡ്രൈവർ, കുക്ക്, ഫയർമാൻ APPLY NOW

തിരഞ്ഞെടുപ്പ് രീതി 

ഓൺലൈൻ എക്സാം, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഉണ്ടാവും. ഇംഗ്ലീഷ് ലാംഗ്വേജ് , റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ച്  ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ  എക്സാമിന് കേന്ദ്രങ്ങളുണ്ട്. 


∎ അപേക്ഷാഫീസ് 750 രൂപ. ഭിന്നശേഷിക്കാർക്കും പട്ടിക വിഭാഗത്തിൽ 100 രൂപ രൂപ 


∎ ഓൺലൈനായി ഫീസടക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക


Post a Comment

أحدث أقدم