കേരളത്തിലെ ഈ ആഴ്ചയിലെ ഒഴിവുകൾ
1. കൊശമറ്റം ഫൈനാൻസിൽ ഒഴിവുകൾ
കൊശമറ്റം ഫൈനാൻസിൽ ഒഴിവുകൾ , ബ്രാഞ്ച് എക്സിക്യൂട്ടീവ് ബ്രാഞ്ച് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. ബ്രാഞ്ച് മാനേജർ ഒഴിവുകളിലേക്ക് എക്സ്പീരിയൻസുള്ള 30 വയസ്സു മുതൽ 65 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ബ്രാഞ്ച് എക്സിക്യൂട്ടീവ് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. ഇമെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇമെയിൽ താഴെക്കൊടുത്തിരിക്കുന്നു. പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതമുള്ള സി വി ആണ് ഇ-മെയിലായി അയക്കേണ്ടത് roekm@kosamattam.com ഇ മെയിൽ ചെയ്യുക. കോപ്പി hokfl@ kosamattam.com ൽ അയയ്ക്കുക.
Kosamattam Finance Ltd, Regional Office, Building No. 62/2002, Opp.Parthas Textiles, MG Road, Ernakulam, Kochi-682016; 0484 2380390.
വാട്ട്സ്ആപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുന്ന ആളാണോ .... എങ്കിൽ ഇതാ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് കാശുണ്ടാക്കാം APPL NOW
2. ബി മാർട്ട് ഹൈപ്പർമാർക്കറ്റിൽ ഒഴിവുകൾ
ബി മാർട്ട് ഹൈപ്പർമാർക്കറ്റിൽ ഒഴിവുകൾ ഫ്ലോർ മാനേജർ, സൂപ്പർവൈസർ, അക്കൗണ്ടൻ്റ്, ഡാറ്റാ എൻട്രി സ്റ്റാഫ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് എന്നി ഒഴിവുകളാണുള്ളത്. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണനയുണ്ട് തിരുവനന്തപുരത്താണ് ഒഴിവ്. ബയോഡാറ്റയും ഫോട്ടോയും എടുത്തു താഴെ റയുന്ന അഡ്രസ്സിൽ ഇൻറർവ്യൂ അറ്റൻഡ് ചെയ്യുക യും ഫോട്ടോയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. Bemart Hypermarket, Nalanchira, Thiruvananthapuram; 8848088565; bemart.hyper@gmail.com
3. മിൽമയിൽ ഒഴിവുകൾ
മലബാർ റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിന്റെ കണ്ണൂർ ഡയറിയിൽ ടെക്നീഷ്യൻ (റഫിജറേഷൻ-lഒഴിവ്) തസ്തികയിൽ ആണ് ഒഴിവ്. താൽക്കാലിക നിയമനമാണ്.
യോഗ്യത
∎ ഐടിഐ (എംആർഎസി) ട്രേഡിൽ എൻസിവിടി
∎ ഒരു വർഷ അപ്രന്റിസ് പരിശീലനം
∎ 2 വർഷ പരിചയം
പ്രായപരിധി
∎ 40 വയസ്സ്.
ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഓഗസ് 26, രാവിലെ 10 ന് മിൽമ, കണ്ണൂർ ഡെയറിയിൽ (പൊടിക്കുണ്ട്) ഇന്റർവ്യൂവിന് ഹാജരാകണം.
0497-2749749, 9846609505 www.malabarmilma.com
إرسال تعليق