IRCON RECRUITMENT 2021

 IRCON - ൽ ഒഴിവുകൾ


റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള  IRCON ഇൻറർനാഷണൽ ലിമിറ്റഡിൽ ഒഴിവുകൾ. വിവിധ സംസ്ഥാനങ്ങളിലായി 34 ഒഴിവുകളാണുള്ളത് തിരഞ്ഞെടുപ്പ് ഇൻറർവ്യൂ വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക 
വർക്ക് എഞ്ചിനീയർ, സൈറ്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ  www.ircon.org ഒഫീഷ്യൽ സൈറ്റിൻ്റെ ലിങ്ക് താഴെ ലഭിക്കുന്നതാണ്.

ഇന്ത്യൻ നേവിയിൽ (കേരളത്തിൽ) സിവിലിയൻ മോട്ടോർ ഡ്രൈവർ (SSLC) APPLY NOW

വർക്ക് എഞ്ചിനീയർ ഇലക്ട്രിക്കൽ


∎ ശമ്പളം - 31000  
∎ ഇലക്ട്രിക്കൽ എഞ്ചിനിയറിങ്ങിൽ ഡിഗ്രി ( 60 ശതമാനം മാർക്ക് വേണം )

സൈറ്റ് സൂപ്പർവൈസർ / ഇലക്ട്രിക്കൽ 

∎ ശമ്പളം - 25000 
∎ യോഗ്യത ഫുൾടൈം ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ് (60 ശതമാനം മാർക്ക് വേണം) 

IRCON RECRUITMENT 2021 Age Limit


∎ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം 

∎ രണ്ട് പോസ്റ്റിനും ഓരോ വർഷം എക്സ്പീരിയൻസ് ആവശ്യമാണ് 

വർക്ക് എഞ്ചിനീയർ ഇലക്ട്രിക്കൽ ഇരുപത്തിയഞ്ചാം തീയതി 9. 30 മുതൽ 4 മണി വരെയാണ് ഇൻറർവ്യൂ നടക്കുന്നത്
ഇൻറർവ്യൂ നടക്കുന്ന സ്ഥലത്തിൻറെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക
സൈറ്റ് സൂപ്പർവൈസർ ഇൻറർവ്യൂ 9 30 മുതൽ 4 മണി വരെയാണ് 27.08. 2021 ന്

∎  താൽക്കാലിക നിയമനം ആണ് 

കൂടുതൽ അറിയാൻ താഴെ കാണുന്ന APPLY NOW ബട്ടണിൽ കക്ക് ചെയ്യുക



Post a Comment

أحدث أقدم