Instrumentation limited palakkad recruitment 2021

Instrumentation Limited Recruitment 2021



ഇന്ത്യ ഗവൺമെൻ്റിന് കീഴിലുള്ള പാലക്കാട് സ്ഥിതി ചെയ്യുന്ന ഇൻസ്ട്രുമെൻ്റേഷൻ ലിമിറ്റഡിൽ ഒഴിവുകൾ. ട്രെയിനി ഡിസൈൻ എഞ്ചിനയറിങ്, കമേഴ്സ്യൽ ട്രെയിനി , ഡ്രാഫ്റ്റ് മാൻ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ. ആറു മാസം മുതൽ മൂന്നു വർഷം വരെ ആയിരിക്കും നിയമനം. ITI/ Diploma, BE/ B.Tech (Mechanical Engg)  യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഇ മെയിൽ വഴിയും അപേക്ഷിക്കാം. മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ലഭിക്കുന്നതാണ്


1)Trainee (Engineer) Design&Engineering


∎ ബി.ഇ/ ബി.ടെക് (മെക്കാനിക്കൽ) ഫസ്റ്റ്ക്ലാസ് അതായത് 60% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക്

∎ കുറഞ്ഞത് 1 വർഷത്തെ പരിചയം/ അപ്രന്റിസ്ഷിപ്പ്


Instrumentation Limited Recruitment 2021 Salary

∎ സ്റ്റൈപൻ്റ് - 12000

അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക


2)Trainee (Engineer) Commercial


∎ ബിഇ/ ബി.ടെക് (മെക്കാനിക്കൽ) മിനിമം 1വർഷ പ്രവർത്തി പരിചയം


Instrumentation Limited Recruitment 2021 Salary

∎ സ്റ്റൈപൻ്റ് - 12000

അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക


ഇന്ത്യ ഗവൺമെൻ്റിന് കീഴിലുള്ള പാലക്കാട് സ്ഥിതി ചെയ്യുന്ന ഇൻസ്ട്രുമെൻ്റേഷൻ ലിമിറ്റഡിൻ്റെ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3)Trainee Draughtsman (Mech)


∎ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ (മെക്ക്) 

∎ ഒരു വർഷത്തെ പരിചയം

കണ്ണൂര്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിവുകൾ ഇമെയിൽ വഴി അപേക്ഷിക്കാം  CLICK HERE

Instrumentation Limited Recruitment 2021 Salary


∎ സ്റ്റൈപൻ്റ് - 9000

അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക


ഫോമുകൾ ഡൌൺലോഡ് ചെയ്ത് ഫിൽ ചെയ്ത്,  15.08.2021 ന് മുമ്പ് ഇമെയിൽ വഴിയോ തപാൽ വഴിയോ അയക്കുക. സർട്ടിഫിക്കറ്റുകളുടെ കോപ്പി സെൽഫ് അറ്റസ്റ്റ് ചെയ്യാൻ മറക്കരുത്.  അയക്കേണ്ട അഡ്രസ്സ് താഴെ

Sr.Personnel Officer (P&A), Instrumentation Limited, Kanjikode West, Palakkad-678-623, 

hr@ilpgt.com

Post a Comment

أحدث أقدم