Indian Railway Jobs 2021

 Indian Railway Jobs 2021

 


പത്താം ക്‌ളാസ് ജയിച്ചവര്ക്ക് റെയിൽവേയിൽ അവസരങ്ങൾ

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ വര്‍ക്ക്ഷോപ്പ്/ഡിവിഷനുകളിലാണ്  അവസരങ്ങൾ. വിവിധ ട്രേഡുകളിലായി ആകെ 1,664 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഫീഷ്യൽ സൈറ്റ് - www.rrcpryj.org

Indian Railway Jobs 2021 Qualification

∎ 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം.

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക


∎ ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ജോലികൾ അറിയാൻ Click Here

Indian Railway Jobs 2021 - Trades

കാര്‍പെന്റിര്‍, ഇലക്‌ട്രീഷ്യന്‍, പെയിന്റൂര്‍ (ജനറല്‍), മെക്കാനിക്ക് (ഡീസല്‍), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റ്നന്‍സ്, വയര്‍മാന്‍, പ്ലംബര്‍, ഫിറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), ആര്‍മേച്ചര്‍ വൈന്‍ഡര്‍, മെഷീനിസ്റ്റ്, മെക്കാനിക്ക് കം ഓപ്പറേറ്റര്‍ ഇലക്‌ട്രോണിക്സ് കമ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍, മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് പേജ് ഡിസൈന്‍, എംഎംടിഎം, ക്രെയ്ന്‍, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി).


 വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്ക്), വയര്‍മാന്‍, കാര്‍പെന്റܿര്‍: എന്നിവയ്ക്ക് എട്ടാംക്ലാസ്  മതി.

Indian Railway Jobs 2021 Technical Qualification

∎ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി/എസ്‌സിവിടി)

∎ ഒഴിവ്: പ്രയാഗ്‌രാജ് ഡിവിഷന്‍- 703, ഝാന്‍സി- 665, ആഗ്ര-296.


Indian Railway Jobs 2021 Age Limit

∎ പ്രായം: 15- 24 വയസ്.


തെരഞ്ഞെടുപ്പ് രീതി

∎  യോഗ്യതാ പരീക്ഷയുണ്ട് അതിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുക്കുക


∎ ഫീസ്: 100 രൂപ. (പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഫീസ് വേണ്ട)


കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക


∎ നിയമന രീതി - അപ്രന്റിേസ് , ഒരു വര്‍ഷമാണ് പരിശീലനം.


∎ അവസാന തിയതി - സെപ്റ്റംബര്‍ : 01


കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന  APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക.



Post a Comment

أحدث أقدم