Indian Oil corporation Limited Recruitment 2021

IOCL  Recruitment 2021



 ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ഒഴിവുകൾ ആകെ 480 ഒഴിവുകളാണുള്ളത്. മാർക്കറ്റിൽ ഡിവിഷനിൽ സതേൺ റീജിയണൽ ആണ്  ഒഴിവുകൾ. കേരളത്തിൽ 64 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക  കൂടുതൽ വിവരങ്ങൾ അറിയാൻ ഓഫീഷ്യൽ വെബ്സൈറ്റായ http://iocl.onlinereg.in/ സന്ദർശിക്കുക


IOCL  Recruitment 2021 Age Limit

 18 മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം 

 അവസാന തീയതി 28 2021 5:00 pm 

സഹകരണസംഘം / ബാങ്കുകളിൽ ഒഴിവുകൾ കൂടുതൽ അറിയാൻ സന്ദർശിക്കൂ


IOCL  Recruitment 2021 Qualification


∎ ട്രേഡ് അപ്രൻ്റീസ് ഒഴിവുകൾക്ക് ഐടിഐ ആണ് യോഗ്യത 

∎ ടെക്നീഷ്യൻ  അപ്രൻ്റീസ് ഒഴിവുകൾക്ക്  ഡിപ്ലോമ ആണ് യോഗ്യത 

∎ ട്രേഡ് അപ്രൻ്റീസ്  അക്കൗണ്ടൻറ് ആവാൻ ഡിഗ്രിയും വേണം 

∎ ട്രേഡ് അപ്രൻ്റീസ്   ഡി ഇ ഒ സെയിൽസ് അസോസിയേറ്റ് ആവാൻ  പ്ലസ് ടു

 

കൂടുതൽ വിവരങ്ങൾക്ക് ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക കൂടുതൽ വിവരങ്ങൾ അറിയാൻ ഓഫീഷ്യൽ വെബ്സൈറ്റായ http://iocl.onlinereg.in/ സന്ദർശിക്കുക 

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെക്കാണുന്ന  apply ബട്ടൺ ക്ലിക്ക് ചെയ്യുക





Post a Comment

أحدث أقدم