Indian navy recruitment 2021 - Apply for 22 Civilian motor driver and Pest control worker

 ഇന്ത്യൻ നേവിയിൽ അവസരങ്ങൾ 


ഇന്ത്യൻ നേവി സിവിലിയൻ മോട്ടോർ ഡ്രൈവർ പെസ്റ്റ് കൺട്രോൾ വർക്കർ എന്നീ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികയിൽ ശമ്പളം 19900 മുതൽ 63200 വരെയാണ്.  ആകെ 22 ഒഴിവുകളാണുള്ളത് 18 മുതൽ 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക  ഒബിസി കാർക്ക് മൂന്നുവർഷം എസ് സി എസ് ടി കാർക്ക് അഞ്ചുവർഷം എന്നിങ്ങനെ വയസ്സിളവ് ഉണ്ടായിരിക്കുന്നതാണ്. യോഗ്യതകളും മറ്റു വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു രണ്ട് പോസ്റ്റിൻ്റെയും അടിസ്ഥാന യോഗ്യത എസ്എസ്എൽസി ആണ് . അവസാന തീയതി 27 ഓഗസ്റ്റ് 2021. കൂടുതൽ വിവരങ്ങൾ താഴെ നോക്കുക

ഒഫീഷ്യൽ സൈറ്റ് - www.joinindiannavy.gov.in കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക 

∎ യോഗ്യതയും മറ്റു വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു 


Indian navy recruitment 2021 Qualification


സിവിലിയൻ മോട്ടോർ ഡ്രൈവർ 


∎ എസ്എസ്എൽസി 

∎ എച്ച് എം വി ലൈസൻസ് & ടൂവീലർ ലൈസൻസ് 

∎ എച്ച് എം വി ഡ്രൈവിങ്ങിൽ ഒരു വർഷത്തെ എക്സ്പീരിയൻസ്  


പെസ്റ്റ് കൺട്രോൾ വർക്കർ 


∎ എസ്എസ്എൽസി പാസ് 

∎ ഹിന്ദി / റീജിയണൽ ലാംഗ്വേജ് എഴുതാനും വായിക്കാനും അറിയണം 


How to apply  for 22 Civilian motor driver and Pest control worker 

∎ ആദ്യം നിങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ പോവുക അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക അതിനുശേഷം കരിയർ കാറ്റഗറിയിൽ പോയി  ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക. 


∎ ആപ്ലിക്കേഷൻ ഫോം തെറ്റുകൂടാതെ പൂരിപ്പിക്കുക 


∎ ആവശ്യമായ documents ഉം മറ്റും വെച്ച് താഴെ പറയന്ന അഡ്രസ്സിൽ അയക്കുക

അയക്കുന്നതിനു മുന്നേ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ കൃത്യമായി വായിച്ചു നോക്കുക


The Applicant needs to send the application form along with relevant documents (speed post / registerd) to Staff Officer (Civilian Recruitment Cell)}, Headquarters Southern Naval Command, Kochi – 682004

Post a Comment

أحدث أقدم