കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒഴിവുകൾ

 ഇൻറർവ്യൂ വഴി ജോലി



കണ്ണൂർ ജില്ലയിൽ ഒഴിവുകൾ ഇൻറർവ്യൂ യാണ് തെരഞ്ഞെടുപ്പ് യോഗ്യത എസ്എസ്എൽസി മുതൽ

ജില്ലാ ആശുപത്രിയില്‍ ഇ സി ജി ടെക്‌നീഷ്യന്‍, വനിത സെക്യൂരിറ്റി എന്നീ തസ്തികകളില്‍ നിയമനം. കണ്ണൂരിലെ ജില്ലാ ആശുപത്രിയിലാണ് നിയമനം. 

ഒഴിവുള്ള തസ്തികയും യോഗ്യതയും താഴെക്കൊടുത്തിരിക്കുന്നു

∎ ഇ സി ജി ടെക്‌നീഷ്യൻ 

എസ് എസ് എല്‍ സി, ഇ സി ജി ആന്റ് ആഡിയോമെട്രിക് ടെക്‌നോളജിയിലുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 

∎ വനിത സെക്യൂരിറ്റി

യോഗ്യത - എസ് എസ് എല്‍ സി

പ്രായപരിധി

25-45 നും ഇടയില്‍ പ്രായവും നല്ല ശാരീരിക ക്ഷമതയും പ്രവൃത്തി പരിചയവുമാണ് വനിത സെക്യൂരിറ്റിയുടെ യോഗ്യത.  

∎ താൽപര്യമുള്ളവരും യോഗ്യതയുള്ളവരും ആഗസ്ത് ഒമ്പതിന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് താഴെ പറയുന്ന നമ്പറിൽ വിളിച്ച്  പേര് രജിസ്റ്റർ ചെയ്യണം 

9349732597 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട്  ഹാജരാകണം.. 

∎ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആണ് ഈ ഒഴിവു വിവരങ്ങൾ പരമാവധി ഷെയർ ചെയ്യുക... നിങ്ങളുടെ വേണ്ടപ്പെട്ടവരെ അറിയിക്കുക

Post a Comment

أحدث أقدم