ഒരു കിടിലൻ മൊബൈൽ അപ്ലിക്കേഷൻ

Work from Home



ഫെയ്‌സ്ബുക്കും  വാട്ട്‌സ്ആപ്പും   ഉപയോഗിക്കുന്ന ആളാണോ .... എങ്കിൽ ഇതാ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് കാശുണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു അപ്ലിക്കേഷൻ. ഒരു കിടിലൻ അപ്ലിക്കേഷനെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്ലേ സ്റ്റോറിൽ 10 മില്ല്യൺ ഡൌൺലോഡ് ഉള്ള അപ്ലിക്കേഷൻ ആണ് 4.5 സ്റ്റാർ റേറ്റിംഗ് കൂടി ഉണ്ട്. ഇന്ത്യയിലെ ഒരു സ്റ്റാർട്ടപ്പ് കംമ്പനിയാണിത്. റിസെൽ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഈ ആപ്പ് വഴി സമ്പാദിക്കാം. യാതൊരു വിധ പണവും ചിലവഴിക്കേണ്ട. മാസം 50000+ നിങ്ങൾക്ക് സമ്പാദിക്കാം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

Download Link Click Here

ആപ്പ് ഡൌൺലോഡ് ചെയ്യുക, സൈനപ്പ് ചെയ്യുക..  താഴെ കാണുന്ന  ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ മതി.


ആർക്കൊക്കെ ഈ അപ്ലിക്കേഷൻ ഉപകാരപ്പെടും 


വീട്ടമ്മമാർ,  ബ്യൂട്ടീഷ്യൻമാർ, കോളേജ് വിദ്യാർത്ഥികൾ എന്ന് വേണ്ട എല്ലാതരം ആളുകളും  ഈ ആപ്പ് ഉപയോഗിക്കുന്നുണ്. തീർച്ചയായും ഇത് നിങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടും.



 എങ്ങനെയാണ് ഇതിൽ നിന്ന് വരുമാനമുണ്ടാക്കാൻ സാധിക്കുക.


താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയ്യുക. 

Download Link Click Here

ഫോണിൽ നിന്ന് ഗ്ലോറോഡ് ആപ്പ് തുറക്കുക.

സൈനപ്പ് ചെയ്യുക


മുകളിൽ കാണിച്ച പോലെയുള്ള ഒരു ചിത്രമായിരിക്കും  സൈനബിനെ ശേഷം ആപ്പ് തുറന്നാൽ വരുക അതിനുശേഷം ആവശ്യമുള്ള പ്രൊഡക്ട് സെലക്ട് ചെയ്യുക

അതിൻറെ താഴെ ഷെയർ ബട്ടൺ കാണാം അതിൽ ക്ലിക്ക് ചെയ്യുക ഷെയർ ചെയ്യുക ഇതിൽ സാധനങ്ങൾക്ക് ഫ്രീ ഡെലിവറി ആണ് യാതൊരുവിധ ഡെലിവറി ചാർജ് വാങ്ങുന്നതല്ല, കാറ്റലോഗിൽ ക്ലിക്കുചെയ്യുക. ഉൽപ്പന്നങ്ങൾ, വില, വിവരണം, സാധ്യമെങ്കിൽ, മറ്റ് റീസെല്ലറുടെ അവലോകനങ്ങളും റേറ്റിംഗുകളും വായിക്കുക.

മീശോയിൽ നിന്ന് വരുമാനം നേടാം കൂടുതൽ അറിയാൻ CLICK HERE

ബാങ്കിംഗ് ഡീറ്റെയിൽസ് മൈ അകൌണ്ടിൽ പോയി ആഡ് ചെയ്യേണ്ടതാണ് കമ്മീഷൻ ലഭിക്കാനാണ് ഇത്



എന്തൊക്കെയാണ് ഈ ഒരു അപ്ലിക്കേഷൻ്റെ പ്രത്യേകതകൾ

കൃത്യ സമയത്ത് പേയ്മൻ്റ് നൽകുന്നു

∎ ഏറ്റവും കുറഞ്ഞ വില

 കൃത്യ സമയത്ത് ഡെലിവറി

 എളുപ്പത്തിൽ റിട്ടേൺ ചെയ്യാം

 നല്ല കസ്റ്റമർ സർവ്വീസ്


Post a Comment

أحدث أقدم