Call centre staff - Kerala Water authority

കേരള വാട്ടർ അതോറിറ്റിയിൽ 30 ഒഴിവുകൾ 



 കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതിപരിഹാര കേന്ദ്രത്തിലേക്ക് കോൾ സെൻറർ സ്റ്റാഫ് ഒഴിവുകൾ. അവസാന തീയതി 31. 8. 2021 ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ്  ചെയ്യുക.

Call centre staff  ശമ്പളം 

∎ പ്രതിമാസം പരമാവധി പതിനഞ്ചായിരം രൂപ അല്ലെങ്കിൽ / 500 രൂപ ഡ്യൂട്ടി 

ഷിഫ്റ്റ് ആയിട്ടായിരിക്കും ജോലി രാവിലെ ആറുമണി മുതൽ ഉച്ച 2 മണി വരെ, ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ, രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ എന്നിങ്ങനെയാണ് 3 ഷിഫ്റ്റുകൾ. 30 വയസ്സിൽ കവിയാത്ത ഉദ്യോഗാർത്ഥികളെയാണ് ആവശ്യം.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അറിയുന്നവർക്ക് മുൻഗണന. അടിസ്ഥാന യോഗ്യത ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം എംഎസ് ഓഫീസ് പ്രവർത്തിപരിചയം. ഏതെങ്കിലും കോൾ സെൻറർ രണ്ടു വർഷത്തിൽ കുറയാതെ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക www.kwa.kerala.gov.in/careers

  സ്ഥലം  - ജലഭവൻ കേരള വാട്ടർ അതോറിറ്റി സിസി ബിൽഡിംഗ് 


 താല്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവർത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചീഫ് എഞ്ചനീയർ എച്ച് ആർ ഡി ആൻഡ് ജനറൽ, കേരള വാട്ടർ അതോറിറ്റി, ജലഭവൻ, തിരുവനന്തപുരം 6 9 5 0 3 3, എന്ന വിലാസത്തിൽ 2021 ആഗസ്റ്റ് 31 നകം അപേക്ഷിക്കണം.


തിരഞ്ഞെടുപ്പ് രീതി

  തെരഞ്ഞെടുക്കുന്ന അപേക്ഷകരിൽ നിന്ന് എഴുത്തുപരീക്ഷ / ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അ താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക.

  പാർടൈം ആയി ചെയ്യാൻ സാധിക്കുന്ന ജോലി  CLICK HERE

Post a Comment

أحدث أقدم