വനിതാ-ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സഖിയിൽ ഒഴിവുകൾ

സഖിയിൽ ഒഴിവുകൾ



 വനിതാ ശിശു വികസന വകുപ്പിന് കീഴില്‍  പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളില്‍ ഒഴിവുകൾ. 

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ഐ.ടി.സ്റ്റാഫ്, മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി ഓഫീസര്‍(നൈറ്റ് വാച്ചര്‍) തസ്തികകളില്‍ ആണ് നിയമനം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഇവിടെ ലഭിക്കും

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍

യോഗ്യത

∎ നിയമബിരുദം സോഷ്യൽ വർക്കർ ബിരുദാനന്തരബിരുദം 

∎ വയസ് - 25 മുതൽ 40 

സൈക്കോ സോഷ്യൽ കൗൺസിലർ 

∎ സോഷ്യൽ വർക്കർ ക്ലീനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം

∎ വയസ് - 25 മുതൽ 40 

ഐ.ടി.സ്റ്റാഫ്

∎  ബിരുദവും കമ്പ്യൂട്ടർ ഡിപ്ലോമ / ഐടി 

∎ വയസ് - 25 മുതൽ 40 

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഒഴിവുകൾ കൂടുതൽ അറിയാൻ

മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍

∎ എഴുത്തും വായനയും അറിഞ്ഞിരിക്കണം 

∎ വയസ് - 30 - 50 

സെക്യൂരിറ്റി ഓഫീസര്‍(നൈറ്റ് വാച്ചര്‍)

∎ രണ്ടു വർഷത്തെ പരിചയം

കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക

∎ 1 വർഷത്തെ കരാർ നിയമനമാണ്

∎ വനിതകള്‍ക്കാണ് അവസരം. 

∎ ഒഴിവുകൾ കൊല്ലം ജില്ലയിൽ

∎ അവസാന തീയതി സെപ്റ്റംബര്‍ 9 വൈകിട്ട് നാലു വരെ.

നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ Bio - Data, SSLC സർട്ടിഫിക്കറ്റ് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം നിശ്ചിത ഫോമിൽ അപേക്ഷ 09/09/2021 തീയതി വൈകുന്നേരം 4 മണിയ്ക്കകം തന്നെ കൊല്ലം വിമെൻ പ്രൊട്ടക്ഷൻ ഓഫീസർക്ക് നേരിട്ടോ/ തപാലിലോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ ഏത് തസ്തികയിലേയ്ക്കാണ് അപേക്ഷ സമർപ്പിക്കുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.  അപേക്ഷാ ഫോം താഴെ കൊടുത്ത APPLY NOW ബട്ടണിൽ ലഭിക്കുന്നതാണ്.


∎ അയയ്ക്കേണ്ട വിലാസം വനിതാ പ്രൊട്ടക്ഷൻ ഓഫീസർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസ്,സിവിൽ സ്റ്റേഷൻ, കൊല്ലം-13. ഫോൺ നമ്പർ 828999052 



Post a Comment

أحدث أقدم