നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ 162 മാനേജര്‍ ഒഴിവുകൾ

NABARD ൽ ഒഴിവുകൾ



NABARD ൽ ഒഴിവുകൾ 162 മാനേജര്‍ ഒഴിവുകൾ ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരങ്ങൾ. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 155 ഒഴിവുണ്ട്. ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കോട്ടയം കോഴിക്കോട്, പാലക്കാട് , തൃശൂർ, കൊല്ലം , തിരുവനന്താപുരം എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാവുക. മെയിൻ എക്സാം തിരുവനന്താപുരം ആണ് ഉണ്ടാവുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ താഴെ കൊടുത്തിരിക്കുന്നു. വായിച്ച് നോക്കുക Official Notification CLICK HERE


ഒഴിവുകളുടെ എണ്ണവും കാറ്റഗറിയും താഴെ കൊടുത്തിരിക്കുന്നു.



ഒഴിവുകളുടെ എണ്ണം യോഗ്യത എന്നിവ താഴെ കൊടുത്തിരിക്കുന്നു.


അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്)

∎ ഒഴിവുകളുടെ എണ്ണം 2


യോഗ്യത

∎ ആര്‍മി/നേവി/എയര്‍ ഫോഴ്സ് ഓഫീസറായുള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരിക്കണം:


കേരള ഗവൺമെൻ്റിന് കീഴിലുള്ള ഔഷധിയിൽ  വിവിധ ജില്ലകളിൽ ഒഴിവുകൾ  CLICK HERE ∎ Age limit  25-40 വയസ്സ്.


അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്


∎ ഒഴിവുകളുടെ എണ്ണം 148


യോഗ്യത

∎ ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. / ബിരുദാനന്തരബിരുദം/എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. /അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിഎച്ച്‌.ഡി.


അഗ്രിക്കള്‍ച്ചര്‍

∎ ഒഴിവുകളുടെ എണ്ണം-13


യോഗ്യത

∎ അഗ്രിക്കള്‍ച്ചറില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദാനന്തരബിരുദം.


അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്

∎ ഒഴിവുകളുടെ എണ്ണം - 3


യോഗ്യത

∎ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം.


അനിമല്‍ ഹസ്ബന്‍ഡറി


∎ ഒഴിവുകളുടെ എണ്ണം - 4


യോഗ്യത

∎ വെറ്ററിനറി സയന്‍സസ്/അനിമല്‍ ഹസ്ബന്‍ഡറി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.


ഫിഷറീസ് 


∎ ഒഴിവുകളുടെ എണ്ണം- 6


യോഗ്യത

∎ ഫിഷറീസ് സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം.


ഫോറസ്ട്രി


∎ ഒഴിവുകളുടെ എണ്ണം -  2


യോഗ്യത

∎ ഫോറസ്ട്രി ബിരുദം/ബിരുദാനന്തരബിരുദം.


പ്ലാന്റേഷന്‍/ഹോര്‍ട്ടികള്‍ച്ചര്‍


∎ ഒഴിവുകളുടെ എണ്ണം - 6 


യോഗ്യത

∎ ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ബിരുദാനന്തരബിരുദം.


ലാന്‍ഡ് ഡെവലപ്മെന്റ്-സോയില്‍ സയന്‍സ്


∎ ഒഴിവുകളുടെ എണ്ണം -2 


യോഗ്യത

∎ അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.


വാട്ടര്‍ റിസോഴ്സസ്


∎ ഒഴിവുകളുടെ എണ്ണം-2


യോഗ്യത

∎ ഹൈഡ്രോളജി/അപ്ലൈഡ് ഹൈഡ്രോളജി അല്ലെങ്കില്‍ ജിയോളജി/അപ്ലൈഡ് ജിയോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.


ഫിനാന്‍സ്


∎ ഒഴിവുകളുടെ എണ്ണം 21


യോഗ്യത

∎ ബി.ബി.എ./ബി.എം.എസ്. (ഫിനാന്‍സ്/ബാങ്കിങ്) അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ഫിനാന്‍സ്)/എം.ബി.എ. ഫിനാന്‍സ്. അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് അനാലിസിസ് ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ മെമ്ബര്‍ഷിപ്പും.


കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി


∎ ഒഴിവുകളുടെ എണ്ണം -15


യോഗ്യത

∎ കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ടെക്നോളജി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. 


∎ Age limit : 21-30 വയസ്സ്.


അസിസ്റ്റന്റ് മാനേജര്‍ (രാജ്ഭാഷ)

∎ ഒഴിവുകളുടെ എണ്ണം -5


യോഗ്യത


∎ ഇംഗ്ലീഷ്/ഹിന്ദി ബിരുദം. ഇംഗ്ലീഷും ഹിന്ദിയും കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷനില്‍ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹിന്ദി ബിരുദാനന്തരബിരുദം. ഇംഗ്ലീഷ് മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ അറിഞ്ഞിരിക്കണം: 


∎ Age limit  21-30 വയസ്സ്.


മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)


∎ ഒഴിവുകളുടെ എണ്ണം -7


യോഗ്യത


∎ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം:

∎ Age limit  25-32 വയസ്സ്.


കൂടുതൽ അറിയാനും  അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക.  


Post a Comment

أحدث أقدم