SSC GD Constable recruitment 2021
നിങ്ങൾക്കും കേന്ദ്രസേനയുടെ ഭാഗമാകാം. കേന്ദ്ര സേനകളിൽ 25,271 പുതിയ ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താഴെപറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(CISF), ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(BSF), സശസ്ത്ര സീമാ ബൽ (SSB), അസം റൈഫിൾസ്(AR), ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), എന്നീ തസ്തികകളിലേക്കാണ് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ താഴെ
∎ Kerala high court recruitment 2021 - CLICK HERE
∎ Income Tax job recruitment 2021 - 155 ഒഴിവുകൾ CLICK HERE
∎ Dedicated Freight Corridor Corporation of India Limited (DFCCIL ) Recruitment 2021 - CLICK HERE
∎ State bank of india (SBI)Recruitment 2021 - CLICK HERE
∎ Indian Council of Medical Research ICMR Recruitment 2021 - CLCK HERE
∎ Western Central Railway WCR Recruitment - 202 - CLICK HERE
∎ ISRO Recruitment 2021 - CLICK HERE
SSC GD Constable recruitment 2021 important date
∎ ഓഗസ്റ്റ് 31നു മുൻപായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്
SSC GD Constable recruitment 2021 total no of vacancy
∎ 25,271
SSC GD Constable recruitment 2021 post and number of vacancy
👉 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) - 8464 ഒഴിവുകൾ
👉 ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) -7545 ഒഴിവുകൾ
👉 സശസ്ത്രസീമാ ബൽ (SSB) -3806 ഒഴിവുകൾ
👉 അസം റൈഫിൾസ് (AR) - 3785 ഒഴിവുകൾ
👉 ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്സ് (ITBP) - 1431 ഒഴിവുകൾ
👉 സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) - 240 ഒഴിവുകൾ
SSC GD Constable recruitment 2021 educational qualification
∎ പത്താംക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ
SSC GD Constable recruitment 2021 age limit
∎ 18 നും 23 ഇടയിൽ
SSC GD Constable recruitment 2021 physical fitness
∎ പുരുഷന്മാർ
ഉയരം : 170 സെമി
നെഞ്ചളവ് : 80 സെമി (വികസിപ്പിക്കുമ്പോൾ 85 സെമി )
അർഹരായ ഉദ്യോഗാർഥികൾക്ക് ഇളവുകൾ ലഭ്യമാണ്.
സ്ത്രീകൾ
ഉയരം : 157 സെമി
തൂക്കം ഉയരത്തിന് ആനുപാതികം
അർഹരായ ഉദ്യോഗാർഥികൾക്ക് ഇളവുകൾ ലഭ്യമാണ്.
SSC GD Constable recruitment 2021 exam centers
∎ കണ്ണൂർ
∎ എറണാകുളം
∎ കൊല്ലം
∎ കോഴിക്കോട്
∎ തൃശ്ശൂർ
∎ തിരുവനന്തപുരം
SSC GD Constable recruitment 2021 exam fees
∎ 100 രൂപ
സ്ത്രീകൾ പട്ടികവിഭാഗം വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
കൂടുതൽ അറിയാനും അപേക്ഷിക്കുവാനും താഴെ കാണുന്ന അപ്ലൈ നൗ ബട്ടൺ അമർത്തുക
إرسال تعليق