Power Grid Corporation of India Ltd ൽ 1110 ഒഴിവുകൾ

Job Opportunities - POWERGRID 



പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവുകൾ. കേരളത്തിൽ 21 ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.powergridindia.com സന്ദര്‍ശിക്കുക അല്ലെങ്കിൽ താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി .അപേക്ഷിക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 20 ആണ്. അപേക്ഷിക്കുന്നതിന് മുന്‍പ് www.apprenticeshipindia.org അല്ലെങ്കില്‍ www.portal.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 


യോഗ്യതകൾ


ഗ്രാജ്വേറ്റ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി.

എച്ച്‌.ആര്‍. എക്‌സിക്യുട്ടീവ് വിഭാഗത്തില്‍ 

എം.ബി.എ. (എച്ച്‌.ആര്‍.)/എം.എസ്.ഡബ്ല്യു./പേഴ്‌സണല്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. മറ്റ് വിഷയങ്ങളില്‍ ബന്ധപ്പെട്ട ഡിപ്ലോമ/ഐ.ടി.ഐ


ശമ്പളം


∎ അപ്രന്റിസ് - Rs. 11000 മുതൽ Rs. 15000 / -


ഒഴിവുകള്‍


∎ കോര്‍പ്പറേറ്റ് സെന്റര്‍ 

● ഗുരുഗ്രാം-44 


∎ നോര്‍ത്തേണ്‍ റീജന്‍ I  - 134

● ഡല്‍ഹി-13

● ഹരിയാണ-50

● ഉത്തര്‍പ്രദേശ്-17

● രാജസ്ഥാന്‍-43

● ഉത്തരാഖണ്ഡ്-11


∎ നോര്‍ത്തേണ്‍ റീജന്‍ II - 83


● ജമ്മു ആന്‍ഡ് കശ്മീര്‍-21

● ഹരിയാണ-20

● പഞ്ചാബ്-32

● ഹിമാചല്‍പ്രദേശ്-8

● ചണ്ഡീഗഢ്-2


∎ നോണ്‍ത്തേണ്‍ റീജന്‍ III - 96


● ഉത്തര്‍പ്രദേശ്-90

● ഉത്തരാഖണ്ഡ്-6


 കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുകൾ CLICK HERE


∎ ഈസ്റ്റേണ്‍ റീജന്‍-I  - 82

● ബിഹാര്‍-52

● ജാര്‍ഖണ്ഡ്-30


∎ ഈസ്റ്റേണ്‍ റീജന്‍ II -74

● വെസ്റ്റ് ബംഗാള്‍-66

● സിക്കിം-8


∎ നോര്‍ത്ത് ഈസ്റ്റേണ്‍ റീജന്‍ - 127


● അരുണാചല്‍പ്രദേശ്-33

● അസം-45

● മണിപ്പുര്‍-10

● മേഘാലയ-13

● മിസോറം-6

● നാഗാലാന്‍ഡ്-9

● ത്രിപുര-11


∎ ഒഡിഷ പ്രോജക്‌ട്‌സ്-53


∎ വെസ്റ്റേണ്‍ റീജന്‍ - 112


● മഹാരാഷ്ട്ര-64

● ചത്തീസ്ഗഢ്-40

● മധ്യപ്രദേശ്-4

● ഗോവ-4


∎ വെസ്റ്റേണ്‍ റീജന്‍ II - 115


● മധ്യപ്രദേശ്-57

● ഗുജറാത്ത്-58


∎ സതേണ്‍ റീജന്‍ - 76


● ആന്ധ്രാപ്രദേശ്-43 

● തെലങ്കാന-33


∎ സതേണ്‍ റീജന്‍ II - 114


● കര്‍ണാടക-34

● തമിഴ്‌നാട്-59

● കേരളം-21


അപേക്ഷിക്കുന്നതിന് മുന്‍പായി www.apprenticeshipindia.org അല്ലെങ്കില്‍ www.portal.mhrdnats.gov.in ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.  


ONLINE REGISTARTION STEP 1 - LINK 1 | LINK 2

ONLINE REGISTRATION STEP 2 - CLICK HERE

OFFICIAL NOTIFICATION & PDF DOWNLAD - CLICK HERE

OFFICIAL SITE - CLICK  HERE

Post a Comment

أحدث أقدم