Kerala +2 result 2021
പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം 28.07.2021 (ബുധന്‍) പ്രഖ്യാപിച്ചു. മൂന്നു മണിയോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കോവിഡും തിരഞ്ഞെടുപ്പും കാരണം വളരെ വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയിരുന്നു. വിജയശതമാനം റെക്കോർഡിൽ.. ഏറ്റവും കൂടുതൽ വിജയ ശതമാനം ഏറണാകുളത്ത്
+2 ഫലം പരിശോധിക്കാനുള്ള ലിങ്കുകൾ താഴെ ലഭ്യമാണ്
ജൂലൈ 12 ന് ആണ് പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞത്. എന്നാല്‍ കോവിഡ് കൂടുതലുള്ള സ്ഥലങ്ങളിലെ പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 13നാണ് കഴിഞ്ഞത്.
+2 Result 2021 live update 👇
സാധാരണ ഗതിയില്‍ ഒരു ലാബില്‍ പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തുന്നത്ര വിദ്യാർത്ഥികളെ കോവിഡ് പ്രോട്ടക്കോള്‍ വച്ച് ഒരേ സമയം പരീക്ഷണ പരീക്ഷ ചെയ്യിക്കാന്‍ സാധിക്കില്ല. ഇതിനാലുള്ള താമസവും പരീക്ഷ നീണ്ടു പോവാൻ കാരമായി.
ഇത്തവണ പ്ലസ് ടുവിന് ആകെ 4,47,461 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 4,46,471 കുട്ടികള്‍ റെഗുലര്‍ സ്ട്രീമിലും 990 വിദ്യാര്‍ത്ഥികള്‍ പ്രൈവറ്റ് ആയും പഠിച്ചവരാണ്. 2,15,660 പെണ്‍കുട്ടികളും 2,06,566 ആണ്‍കുട്ടികളുമാണ് പരീക്ഷാ ഫലത്തിനായി കാത്തിരിന്നത്
+2 ഫലം പരിശോധിക്കാൻ താഴെ കാണുന്ന വെബ്സൈറ്റുകളിൽ ക്ലിക്ക് ചെയ്യുക
∎ www.results.kite.kerala.gov.in
8590000540
ردحذفإرسال تعليق