Indbank Recruitment 2021

 Indbank ൽ ഒഴിവുകൾ



ഇന്ഡ്ബാങ്ക്  മർച്ചന്റ് ബാങ്കിംഗ് സർവീസസ് ലിമിറ്റഡ് (ഇന്ഡ്ബാങ്ക്) 27 സ്റ്റാഫ്, കൗൺസിലർ ജോബ് ഒഴിവുകളിലേക്ക്  വിജ്ഞാപനം പുറത്തിറക്കി. ഏതെങ്കിലും ഡിഗ്രിയാണ് നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 23/07/2021 മുതൽ 14/08/2021 വരെ  അപേക്ഷിക്കാം. അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെടും. ഓഫ്‌ലൈൻ മോഡ് വഴി മാത്രം ആണ് അപേക്ഷിക്കണ്ടത്. അപേക്ഷാ ഫോം താഴെ അപ്ലൈ നൌ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്. അപേക്ഷകർ ഇൻഡ്‌ബാങ്ക് മർച്ചന്റ് ബാങ്കിംഗ് സർവീസസ് ലിമിറ്റഡ് അപേക്ഷാ ഫോം പൂരിപ്പിച്ച്  അയയ്‌ക്കേണ്ടതുണ്ട്. അപേക്ഷാ ഫോമിൽ ആവശ്യമായ എല്ലാ രേഖകളും അടങ്ങിയിരിക്കണം. അപേക്ഷ. 14/08/2021 ന് മുമ്പ് അവിടെ ലഭിക്കണം. കൂടുതൽ വിവരങ്ങൾ താഴെ

∎  Kerala high court recruitment 2021  - CLICK HERE

∎  Income Tax job recruitment 2021 - 155 ഒഴിവുകൾ CLICK HERE

∎  Dedicated Freight Corridor Corporation of India Limited  (DFCCIL ) Recruitment 2021 - CLICK HERE

∎  State bank of india (SBI)Recruitment 2021 - CLICK HERE

∎  Indian Council of Medical Research  ICMR Recruitment 2021 - CLCK HERE

∎  Western Central Railway  WCR Recruitment - 202 - CLICK HERE

∎  ISRO Recruitment 2021 - CLICK HE



∎ Last date for receipt of duly filled in application with the copy of the enclosures - 14.08.2021 

 Indbank Recruitment 2021 Mode of Selection

Mode of selection is based on the Interview. A Screening Committee will screen the
applications received for the post for identifying eligible candidates. Interview and final
selection will be carried out by the committee consisting of President & Whole Time
Director, Director, Nominee Director appointed by Indian Bank and an Independent
Director of the company.

VACANCY DETAILS

POST NO
DP Staff 3
Field Staff 17
Head Account Opening Dept 1
Head 1
Branch Head - Retail Loan Counselor 2







 Indbank Recruitment 2021 Educational Qualification

Post Name Qualification
DP Staff Any Degree with NISM DP Certificate
Field Staff Any Degree
Head Account Opening Dept Any Degree with NISM DP Certificate
Head
Branch Head - Retail Loan Counselor Any Degree



Indbank Recruitment 2021  How to Apply

∎ Candidates having above qualifications may download the application form from our
website www.indbankonline.com and send duly filled in applications with the copy of the
enclosures through courier / Registered Post to the above mentioned address, addressed to
Head Administration. Candidate can also send the scanned copy of the duly filled
application with the enclosures to recruitment@indbankonline.com





Post a Comment

أحدث أقدم