Income Tax job Notification 2021 apply online for 155( MTS)Multi-Tasking Staff

Income Tax  recruitment 2021 

 


ആദായ നികുതി വകുപ്പ് ( income tax ) പുതിയ 155 ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2021ലെ ആദായനികുതിവകുപ്പ് ജോബ് റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി ശമ്പളം വിദ്യാഭ്യാസ യോഗ്യത എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾ താഴെ വിശദമായി നൽകിയിട്ടുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക വിജ്ഞാപനം വ്യക്തമായി വായിച്ചു നോക്കേണ്ടതാണ്.

∎  Kerala high court recruitment 2021  - CLICK HERE

∎  Income Tax job recruitment 2021 - 155 ഒഴിവുകൾ CLICK HERE

∎  Dedicated Freight Corridor Corporation of India Limited  (DFCCIL ) Recruitment 2021 - CLICK HERE

∎  State bank of india (SBI)Recruitment 2021 - CLICK HERE

∎  Indian Council of Medical Research  ICMR Recruitment 2021 - CLCK HERE

∎  Western Central Railway  WCR Recruitment - 202 - CLICK HERE

∎  ISRO Recruitment 2021 - CLICK HERE

Income Tax job recruitment 2021 total no Vacancy

∎ 155

Income Tax job recruitment 2021 name of Post's 

 
 ഇൻസ്പെക്ടർ ഓഫ് ഇൻകംടാക്സ് അസിസ്റ്റന്റ്  -  8 ഒഴിവുകൾ 

  ടാക്സ് അസിസ്റ്റന്റ്  - 83 ഒഴിവുകൾ

 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്  - 64 ഒഴിവുകൾ 


Income Tax job recruitment 2021 educational qualification

 

ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് 

 ഏതെങ്കിലും ഒരു വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം

 ടാക്സ് അസിസ്റ്റന്റ്

  ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും  കമ്പ്യൂട്ടർ പരിജ്ഞാനവും. ഡാറ്റാ എൻട്രി സ്പീഡ് മണിക്കൂറിൽ 8000 വാക്കിൽ കുറയരുത്

 മൾട്ടി ടാസ്കിങ് സ്റ്റാഫ്


 ഏതെങ്കിലും ഒരു അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം 


Income Tax job recruitment 2021 salary


 Rs. 18000  – Rs.142400/-

Income Tax job recruitment  2021 age limit


 ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്   18 നും 30 നും ഇടയിൽ ആയിരിക്കണം

 ടാക്സ് അസിസ്റ്റന്റ്   18 നും 27 നും ഇടയിൽ


 മൾട്ടി ടാസ്കിങ് സ്റ്റാഫ്  18 നും 25 നും ഇടയിൽ 
 
 അർഹരായ ഉദ്യോഗാർഥികൾക്ക് ഇളവുകൾ ലഭ്യമാണ് 

Income Tax job recrutment  2021 important date 


 Starting Date 08.07.2021

 Last Date 25.08.2021



 കൂടുതൽ വിശദമായി അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൗ ബട്ടൺ ചെയ്യുക.






Post a Comment

أحدث أقدم