Income Tax recruitment 2021
ആദായ നികുതി വകുപ്പ് ( income tax ) പുതിയ 155 ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2021ലെ ആദായനികുതിവകുപ്പ് ജോബ് റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഒഫീഷ്യൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി ശമ്പളം വിദ്യാഭ്യാസ യോഗ്യത എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾ താഴെ വിശദമായി നൽകിയിട്ടുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക വിജ്ഞാപനം വ്യക്തമായി വായിച്ചു നോക്കേണ്ടതാണ്.
∎ Kerala high court recruitment 2021 - CLICK HERE
∎ Income Tax job recruitment 2021 - 155 ഒഴിവുകൾ CLICK HERE
∎ Dedicated Freight Corridor Corporation of India Limited (DFCCIL ) Recruitment 2021 - CLICK HERE
∎ State bank of india (SBI)Recruitment 2021 - CLICK HERE
∎ Indian Council of Medical Research ICMR Recruitment 2021 - CLCK HERE
∎ Western Central Railway WCR Recruitment - 202 - CLICK HERE
∎ ISRO Recruitment 2021 - CLICK HERE
Income Tax job recruitment 2021 total no Vacancy
∎ 155
Income Tax job recruitment 2021 name of Post's
∎ ഇൻസ്പെക്ടർ ഓഫ് ഇൻകംടാക്സ് അസിസ്റ്റന്റ് - 8 ഒഴിവുകൾ
∎ ടാക്സ് അസിസ്റ്റന്റ് - 83 ഒഴിവുകൾ
∎ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് - 64 ഒഴിവുകൾ
Income Tax job recruitment 2021 educational qualification
ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്
∎ ഏതെങ്കിലും ഒരു വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം
ടാക്സ് അസിസ്റ്റന്റ്
∎ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും. ഡാറ്റാ എൻട്രി സ്പീഡ് മണിക്കൂറിൽ 8000 വാക്കിൽ കുറയരുത്
മൾട്ടി ടാസ്കിങ് സ്റ്റാഫ്
∎ ഏതെങ്കിലും ഒരു അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം
Income Tax job recruitment 2021 salary
∎ Rs. 18000 – Rs.142400/-
Income Tax job recruitment 2021 age limit
∎ ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് 18 നും 30 നും ഇടയിൽ ആയിരിക്കണം
∎ ടാക്സ് അസിസ്റ്റന്റ് 18 നും 27 നും ഇടയിൽ
∎ മൾട്ടി ടാസ്കിങ് സ്റ്റാഫ് 18 നും 25 നും ഇടയിൽ
∎ അർഹരായ ഉദ്യോഗാർഥികൾക്ക് ഇളവുകൾ ലഭ്യമാണ്
Income Tax job recrutment 2021 important date
∎ Starting Date 08.07.2021
∎ Last Date 25.08.2021
കൂടുതൽ വിശദമായി അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൗ ബട്ടൺ ചെയ്യുക.
Post a Comment