IIM KOZHIKODE JOB VACANCIES

IIM കോഴിക്കോടിൽ ഒഴിവുകൾ



1. അഡ്മിൻ അസോസിയേറ്റ്


ഒരു ഒഴിവാണ് ഈ തസ്തികിൽ ഉള്ളത്.  ശമ്പളം 20300. അപേക്ഷിക്കേണ്ട അവസാന തീയതി 18.08.2021 ( 5 മണിക്ക് മുമ്പ്)

യോഗ്യത മറ്റ് വിവരങ്ങൾ അറിയാൻ താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക.



 

2. ഹോര്‍ട്ടികള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് 



 കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫീസറായി വിരമിച്ചവര്‍ക്ക് മുന്‍ഗണനയുണ്ടാകും. കരാറടിസ്ഥാനത്തിലാണ് നിയമനം


യോഗ്യത: 

ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍/പ്ലാന്റേഷന്‍ സയന്‍സ് ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍ അഗ്രികള്‍ച്ചര്‍/പ്ലാന്റേഷന്‍ സയന്‍സ് ബി.എസ്.സിയും രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍/പ്ലാന്റേഷന്‍ സയന്‍സ് എം.എസ്സിയും ഒരു വര്‍ഷത്തെ പരിചയവും. 

ശമ്പളം: 25000 മുതല്‍ 27,000 രൂപ വരെയാണ്.

അഭിമുഖത്തിന്റെ തീയതിയും സമയവും പിന്നീട് അറിയിക്കും.  ഒഫീഷ്യൽ സൈറ്റ് വഴി ആഗസ്റ്റ് രണ്ട് വൈകീട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. താഴെ അപ്ലൈ നൌ ബട്ടണിൽ ക്ലിക്ക് ചെയ്താലും മതി.


Post a Comment

أحدث أقدم