HOW TO GET CBSE ROLL NUMBER

CBSE ROLL NUMBER എങ്ങനെ കണ്ടെത്താം



 1. സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കുക


∎ cbse.gov.in 


∎ cbseresults.nic.in  


2. പേജിന്‍റെ താഴെ കാണുന്ന 'റോള്‍ നമ്ബര്‍ ഫൈന്‍ഡര്‍' എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക


3. പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ 'Continue' ഓപ്​ഷന്‍ കൊടുക്കുക


4. സി.ബി.എസ്​.ഇ 10 അല്ലെങ്കില്‍ 12 ക്ലാസ്​ തിരഞ്ഞെടുക്കുക


5. പേര്​, പിതാവിന്‍റെ പേര്​, സ്കൂള്‍ കോഡ്​ ​അല്ലെങ്കില്‍ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ കൊടുക്കുക


6. ​സെര്‍ച്ച്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ roll number ലഭ്യമാകും


സി.ബി.എസ്​.ഇ 2021 പരീക്ഷഫലം അറിയണമെങ്കില്‍ റോള്‍ നമ്ബര്‍ അറിഞ്ഞിരിക്കണം. സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടന്‍ പുറത്തുവിടുമെന്നാണ്​ വിവരം

Post a Comment

أحدث أقدم