Heavy Engineering Corporation recruitment 2021
ഐടിഐ വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണോ നിങ്ങൾ. ഏതെങ്കിലും ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയവരാണോ നിങ്ങൾ. നല്ലൊരു ജോലിയും ഉയർന്ന ശമ്പളവും ഇന്നും ഒരു സ്വപ്നം മാത്രമാണോ.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹെവി എൻജിനീയറിങ് കോർപ്പറേഷനിൽ നിങ്ങൾക്കും ട്രെയിനി ആകാം. നിലവിൽ ജാർഖണ്ഡിലെ റാഞ്ചിയിൽ ആണ് ഒഴിവുകൾ. 2021 -22, 2022 -23 വർഷങ്ങളിലെ ക്രാഫ്റ്റ് മാൻ ട്രെയിനി ആകാൻ ഇനി നിങ്ങൾക്കും അവസരം. വിവിധ ട്രേഡ് കളിലായി നിലവിൽ 206 ഒഴിവുകളുണ്ട്.
ഏറ്റവും പുതിയ മറ്റു ജോലി ഒഴിവുകൾ
∎ Kerala high court recruitment 2021 - CLICK HERE
∎ Income Tax job recruitment 2021 - 155 ഒഴിവുകൾ CLICK HERE
∎ Dedicated Freight Corridor Corporation of India Limited (DFCCIL ) Recruitment 2021 - CLICK HERE
∎ State bank of india (SBI)Recruitment 2021 - CLICK HERE
∎ Indian Council of Medical Research ICMR Recruitment 2021 - CLCK HERE
∎ Western Central Railway WCR Recruitment - 202 - CLICK HERE
∎ ISRO Recruitment 2021 - CLICK HERE
∎ Heavy Engineering Corporation recruitment 2021 vacancy
▪ ഇലക്ട്രീഷ്യൻ - 20
▪ ഫിറ്റർ - 40
▪ മെഷിനിസ്റ്റ് - 16
▪ വെൽഡർ - 40
▪ കമ്പ്യൂട്ടർ ഓപ്പറേറ്റഡ് പ്രൊഗ്രാമിങ് അസിസ്റ്റന്റ് ( കോപ്പാ ) - 48
▪ സിവിങ് ടെക്നോളജി (ടെയ്ലറിങ് ) - 42
∎ Heavy Engineering Corporation recruitment 2021 training period
ഇലക്ട്രീഷ്യൻ ഫിറ്റ് മെഷീൻ ട്രേഡ് കളിൽ രണ്ടുവർഷവും
വെൽഡർ കോപ്പാ സിവിങ് എന്നീ ട്രെയ്ഡുകളിൽ ഒരു വർഷവും വീതമായിരിക്കും
∎ Heavy Engineering Corporation recruitment 2021 qualification
▪ ഇലക്ട്രീഷ്യൻ,
▪ ഫിറ്റർ
▪ മെഷീനിസ്റ്റ്
▪ കോപ്പാ(കമ്പ്യൂട്ടർ ഓപ്പറേറ്റഡ് പ്രൊഗ്രാമിങ് അസിസ്റ്റന്റ്)
എന്നി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആയി പത്താംക്ലാസ് വിജയം / അല്ലെങ്കിൽ തത്തുല്യം
▪ വെൽഡർ
▪ സിവിങ് ടെക്നോളജി
എന്നീ ട്രേഡ് കളിലേക്ക് അപേക്ഷിക്കാൻ എട്ടാംക്ലാസ് പാസായിരിക്കണം
∎ Heavy Engineering Corporation recruitment 2021 age limit
▘2021 ജൂലൈ 31 ന് 14 വയസ് പൂർത്തിയായിരിക്കണം
▘ പരമാവധി 40 വയസ്സ്
∎ Heavy Engineering Corporation recruitment 2021 application fees
▘750 രൂപ
▘എസ് സി എസ് ടി, ഭിനശേഷി വിഭാഗക്കാർക്ക് ഫീസ് ഇല്ല
∎ Engineering Corporation recruitment 2021 last date
▘31/07/2021
കൂടുതൽ അറിയാനും അപേക്ഷിക്കീനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക
إرسال تعليق