CBSE +2 RESULT 2021

CBSE +2 RESULT 



 CBSE +2  ഫലം ഇന്നു രണ്ടുമണിക്ക് പ്രഖ്യാപിക്കും. 30:30:40 എന്ന അനുപാതത്തിലായിരിക്കും അന്തിമ ഫലം നിർണയിക്കുക. ഫലമറിയാൻ സാധിക്കുന്ന സൈറ്റുകളുടെ ലിങ്കുകൾ താഴെ ലഭിക്കും


ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോള്‍ നമ്പർ അറിഞ്ഞാല്‍ മാത്രേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. 


🔖 സി.ബി.എസ്​.ഇ റോള്‍ നമ്പർ എങ്ങനെ കണ്ടെത്താം? അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നത പഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രഖ്യാപിക്കുന്നത്.


CBSE +2  വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് പ്രീ ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്ക് പരിഗണിക്കും.

ഉച്ചക്ക് രണ്ട്മണിയോയൊണ്​ ഔദ്യാഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്​. വിവിധ വെബ്​സൈറ്റുകളില്‍ ഫലം പ്രസിദ്ധീകരിക്കും. അവയുടെ ലിങ്കുകൾ താഴെ ലഭിക്കുന്നതാണ്


 cbse.nic.in 


∎ cbse.gov.in 


∎ cbseresults.nic.in  

Post a Comment

أحدث أقدم