കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുകൾ

വന ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുകൾ



 കേരള വന ഗവേഷണ സ്ഥാപനത്തില്‍  ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോ, പ്രൊജക്ട് അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 36 വയസുവരെ ഉള്ളവർക്ക് അപേക്ഷിക്കാം യോഗ്യതയും മറ്റ് വിവരങ്ങളും താഴെ കൊടുത്തിരിക്കുന്നു. 26-03-2024 വരെ ആയിരിക്കും നിയമനം.


Post - Junior Research Fellow


∎ Project No.    & Name  :  KFRI/RP 824/2021


Qualification  


 1.  First class Post Graduate Degree in Botany/Plant Science/BSMS Biology degree from national premier Institutes .


2.  National Level test qualification ,CSIR/UGC/ICMR-NET or GATE in Ecology and Evolution or Life Sciences


∎  Experience in plant ecophysiology or plant ecology Research


∎ Fellowship  :  Rs.31,000 plus 8% HRA (Non-Hostellers only) per month


കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക


Post  - Project Assistant 


∎ Project No. KFRI ESTM 12-2021/22


Vacancy   : 1


Duration Till March, 2022


Essential qualification a) First Class BSc in any branch of Science

                                        b) Diploma in IT

                                        c) Minimum two year experience as system engineer


Desirable qualification : Experienced in software/hardware management, LAN and websites, International certifications (CCNA, MCP, etc)


∎ Salary : 19,000/- month


കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക





Post a Comment

أحدث أقدم