കേരള ഹെല്‍ത്ത് റിസര്‍ച്ച്‌ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയിൽ സൂപ്പര്‍വൈസര്‍ ഒഴിവുകൾ

 സൂപ്പര്‍വൈസര്‍ ഒഴിവുകൾ



കേരള ഹെല്‍ത്ത് റിസര്‍ച്ച്‌ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി ഐ.പി.പി. പ്രസ്സില്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 02.08.2021


∎ യോഗ്യത - SSLC PASS

∎ ഒഴിവുകളുടെ എണ്ണം - 1

∎ തസ്തിക - സുപ്പർവൈസർ

∎ പ്രായപരിധി - 59 വയസ്

∎ ശമ്പളം - 20000


കൂടുതൽ യോഗ്യതകൾ


∎ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രിൻറിംഗ് ടെക്നോളജിയിൽ ഡിപ്ലോമ വേണം 


∎ ഓഫ്സെറ്റ് പ്രിൻറിംഗിൽ 5 വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് 


∎ സർക്കാർ അർദ്ധ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന


∎ അപേക്ഷ ഓഗസ്റ്റ് രണ്ടിനകം നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ നല്‍കാം.


അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും എക്സ്പീരിയൻസിൻ്റെയും സാക്ഷ്യപ്പെടുത്തിയ കോപ്പി കൃത്യമായും ഉൾപ്പെടുത്തണം കൂടാതെ ഫോൺ നമ്പർ, ഇ-മെയിൽ ഐഡിയും അപേക്ഷയിൽ ചേർക്കണം കൂടുതൽ വിവരങ്ങൾക്ക് ഓഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക താഴെ അപ്ലൈ നൗ ബട്ടർ ക്ലിക്ക് ചെയ്താൽ ലഭിക്കും. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ്റെ PDF ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in





Post a Comment

أحدث أقدم