Vacancies in aarogya Kerala 2021



ആരോഗ്യ കേരളത്തിൽ ഒഴിവുകൾ 

നിങ്ങൾ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പഠിച്ചവരാണോ എങ്കിൽ നിങ്ങൾക്ക് ഇതാ  അവസരം
തിരുവനന്തപുരം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇ - ഹെൽത്ത്‌ പ്രൊജക്റ്റ്‌ മാനേജ്മെന്റ് യൂണിറ്റിൽ സോഫ്റ്റ് വെയർ എൻജിനീയരുടെ തസ്തികയിൽ 12 പുതിയ ഒഴിവുകളിലേക്ക് കരാർ നിയമനം.അപേക്ഷ ജൂൺ 7 ന് മുൻപായി ഓൺലൈനായി സമർക്കിപിക്കണം.

 ആരോഗ്യ കേരള ഒഴിവുകൾ 


👉 സീനിയർ സോഫ്ട്‍വെയർ എൻജിനീയർ - ജാവ

👉 സോഫ്ട്‍വെയർ എൻജിനീയർ -ആൻഡ്രോയ്ഡ്

👉 ജാവ

👉 ടെസ്റ്റിംഗ്‌


യോഗ്യത 

60%  മാർക്കോടെ ബി ഇ / ബി ടെക് /
എം ടെക് / എം സി എ / എം എസ് സി  കമ്പ്യൂട്ടർ സയൻസ് / എം എസ് സി എൻജിനീയറിങ് ( കമ്പ്യൂട്ടർ സയൻസ് )
3- 6 വർഷം പ്രവർത്തി പരിചയം വേണം.  കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക





നാഷണൽ ഹെൽത്ത്‌ മിഷനിലും അവസരം  


  നാഷണൽ ഹെൽത്ത്‌മിഷന്നു കിഴിൽ വിവിധ തസ്തികയിലായി ദിവസവേതന അടിസ്ഥാനത്തിൽ കരാർ നിയമനങ്ങൾ. കോഴിക്കോട് ജില്ലയിലാണ് ഒഴിവുകൾ.
ജൂൺ 7 വരെ അപേക്ഷിക്കാം

തസ്തികൾ

👉പാലിയേറ്റീവ് കെയർ സ്റ്റാഫ്‌ നഴ്സ്

👉 ജെ പി എച്ച് എൻ

👉ആർ ബി എസ് കെ നഴ്സ്

👉ക്ലിനിക്കൽ സൈക്കോളജിസ്റ് 

👉സ്പെഷ്യൽ 

👉ഡെവലപ്പ്മെന്റർ തെറാപ്പിസ്റ്റ്

👉ഡിസ്ട്രിക്ട് പി പി എം കോ ഓർഡിനേറ്റർ

👉ഓഫീസ് സെക്രട്ടറി


ഈ തസ്തികയിലേക് ജൂൺ 2 വരെ ഓൺലൈനായി അപേക്ഷിക്കാം...
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്യുക 






Post a Comment

أحدث أقدم