Southern Railway Recruitment 2021

സതേൺ റെയിൽവേയിൽ ഒഴിവുകൾ SSLC യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം


പത്താം ക്ലാസ്സ്‌ / ഐ ടി ഐ കാർക്ക് ഇനി സതേൺ റെയിൽവേയിൽ അപ്രൻ്റീസ് ആയി ചേരാം. 3,382  പുതിയ ഒഴിവുകളുടെ വിജ്ഞ്ഞാപനവുമായി സതേൺ റെയിൽവേ.... ഇതിൽ തന്നെ 1,365 ഒഴിവുകൾ കേരളത്തിൽ ആണ്. ജൂൺ  30 വരെ ഓൺലൈനായി അപേക്ഷിക്കാം

നിലവിൽ  അവസരം ലഭിക്കുന്ന സ്ഥലങ്ങൾ

💫  പാലക്കാട്

💫  തിരുവനന്തപുരം

💫  പൊൻമല

💫  തിരിച്ചിറപ്പള്ളി

💫  മധുര

💫  പെരമ്പൂർ

💫  ആർക്കോണം

💫  ചെന്നൈ

💫  പോദനൂർ

💫  സേലം


ഫ്രഷഴ്സ് കാറ്റഗറി , എക്സ് ഐ ടി ഐ, ഐ ടി ഐ എന്നിങ്ങനെയാണ് കാറ്റഗറികൾ

Southern Railway Recruitment 2021 യോഗ്യത 



ഫ്രഷർ കാറ്റഗറി 


🤙 ഫിറ്റർ  
🤙 പെയിന്റർ 
🤙 വെൽഡർ 
50 % മാർക്കോടെ പത്താം ക്ലാസ് ജയം ( 10 + 2 രീതി ) / തത്തുല്യം 

മെഡിക്കൽലബോറട്ടറി ടെക്നീഷ്യൻ

🤙 റേഡിയോളജി 
🤙 പതോളജി 
🤙  കാർഡി യോളജി ) 

ഫിസിക്സ് , കെമിസ്ട്രി , ബയോളജി പഠിച്ച് 12 -ാം ക്ലാസ് ജയം . 


എക്സ്- ഐടിഐ കാറ്റഗറി 


❇️ ഫിറ്റർ 
❇️ മെഷിനിസ്ട്ര് 

❇️ എംഎംവി
❇️ ടർണർ

❇️ ഡീസൽ മെക്കാനിക് 
❇️ കാർപെന്റർ

❇️ പെയിന്റർ 
❇️ വെൽഡർ ( ജി ആൻഡ് ഇ ) 

❇️ വയർമാൻ 
❇️ അഡ്വാൻസ് വെൽഡർ 

❇️ റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് 
❇️ പ്ലംബർ 

❇️  ഡ്രാഫ്റ്റ്സ്മാൻ ( സിവിൽ ) 
❇️ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ 

❇️  ടെക്നോളജി 
❇️  ഇൻസ്ട്രമെന്റ് മെക്കാനിക്

❇️ COPA 
❇️ വെൽഡർ 

50 % മാർക്കോ പത്താം ക്ലാസ് ജയം / തത്തുല്യം 
ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ 


 💢 ഇലക്ട്രീഷ്യൻ 


സയൻസ് വിഷയമായി പഠിച്ച് 50 % മാർ ക്കോടെ പത്താം ക്ലാസ് ജയം , തതുല്യം ട്രേഡിൽ  ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം


 💢 ഇലക്ട്രോണിക്സ് മെക്കാനിക് 


ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് പഠിച്ച് 50 % മാർ ക്കോടെ പത്താം ക്ലാസ് ജയം , തതുല്യം ട്രേഡിൽ  ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർ അപേക്ഷിക്കാം

 💢 PASAA 


50 % മാർക്കോടെ പത്താം ക്ലാസ്സ്‌ ജയം.കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ എൻടിസി (എൻസിവിടിയുടെ) .  (പട്ടികവിഭാഗം / ഭിന്നശേഷിക്കാർ / സ്ത്രീകൾ ഫീസില്ല ) . പട്ടികവിഭാഗം , ഭിന്നശേഷിക്കാർക്ക്  പത്താം ക്ലാസിൽ 50 % മാർക്ക് വേണ്ട.

💨  ഡിപ്ലോമ , ബിരുദം , അപ്രന്റിസ്ഷിപ്പ് കോഴ്സ് പുറത്തിയാക്കിയവർ അപേക്ഷിക്കാൻ അർഹരല്ല.

 
💨  പ്രായം ( 01.06.2021 ന് ) :15-24 അർഹരായവർക് ഇളവുകൾ ലഭ്യമാണ്.


സ്റ്റൈപെൻഡ് :


💨  ഫ്രഷർ പത്താം  ക്ലാസ്സ്‌  : 6,000

💨  ഫ്രഷർ +2, എക്സ് ഐ ടി ഐ :7,000

💨  ഫീസ് 100 ₹ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് അടക്കേണ്ടതാണ് ( പട്ടിക വിഭാഗം ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക്  ഫീസ് ഇല്ല )

💨  കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW  ബട്ടൺ ക്ലിക്ക് ചെയ്യുക





Post a Comment

أحدث أقدم