സതേൺ റെയിൽവേയിൽ ഒഴിവുകൾ SSLC യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
പത്താം ക്ലാസ്സ് / ഐ ടി ഐ കാർക്ക് ഇനി സതേൺ റെയിൽവേയിൽ അപ്രൻ്റീസ് ആയി ചേരാം. 3,382 പുതിയ ഒഴിവുകളുടെ വിജ്ഞ്ഞാപനവുമായി സതേൺ റെയിൽവേ.... ഇതിൽ തന്നെ 1,365 ഒഴിവുകൾ കേരളത്തിൽ ആണ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം
നിലവിൽ അവസരം ലഭിക്കുന്ന സ്ഥലങ്ങൾ
💫 പാലക്കാട്
💫 തിരുവനന്തപുരം
💫 പൊൻമല
💫 തിരിച്ചിറപ്പള്ളി
💫 മധുര
💫 പെരമ്പൂർ
💫 ആർക്കോണം
💫 ചെന്നൈ
💫 പോദനൂർ
💫 സേലം
ഫ്രഷഴ്സ് കാറ്റഗറി , എക്സ് ഐ ടി ഐ, ഐ ടി ഐ എന്നിങ്ങനെയാണ് കാറ്റഗറികൾ
Southern Railway Recruitment 2021 യോഗ്യത
ഫ്രഷർ കാറ്റഗറി
🤙 ഫിറ്റർ
🤙 പെയിന്റർ
🤙 വെൽഡർ
50 % മാർക്കോടെ പത്താം ക്ലാസ് ജയം ( 10 + 2 രീതി ) / തത്തുല്യം
മെഡിക്കൽലബോറട്ടറി ടെക്നീഷ്യൻ
🤙 റേഡിയോളജി
🤙 പതോളജി
🤙 കാർഡി യോളജി )
ഫിസിക്സ് , കെമിസ്ട്രി , ബയോളജി പഠിച്ച് 12 -ാം ക്ലാസ് ജയം .
എക്സ്- ഐടിഐ കാറ്റഗറി
❇️ ഫിറ്റർ
❇️ മെഷിനിസ്ട്ര്
❇️ എംഎംവി
❇️ ടർണർ
❇️ ഡീസൽ മെക്കാനിക്
❇️ കാർപെന്റർ
❇️ പെയിന്റർ
❇️ വെൽഡർ ( ജി ആൻഡ് ഇ )
❇️ വയർമാൻ
❇️ അഡ്വാൻസ് വെൽഡർ
❇️ റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്
❇️ പ്ലംബർ
❇️ ഡ്രാഫ്റ്റ്സ്മാൻ ( സിവിൽ )
❇️ ഇലക്ട്രോണിക്സ് ഇൻഫർമേഷൻ
❇️ ടെക്നോളജി
❇️ ഇൻസ്ട്രമെന്റ് മെക്കാനിക്
❇️ COPA
❇️ വെൽഡർ
50 % മാർക്കോ പത്താം ക്ലാസ് ജയം / തത്തുല്യം
ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ
💢 ഇലക്ട്രീഷ്യൻ
സയൻസ് വിഷയമായി പഠിച്ച് 50 % മാർ ക്കോടെ പത്താം ക്ലാസ് ജയം , തതുല്യം ട്രേഡിൽ ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം
💢 ഇലക്ട്രോണിക്സ് മെക്കാനിക്
ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 50 % മാർ ക്കോടെ പത്താം ക്ലാസ് ജയം , തതുല്യം ട്രേഡിൽ ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർ അപേക്ഷിക്കാം
💢 PASAA
50 % മാർക്കോടെ പത്താം ക്ലാസ്സ് ജയം.കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ എൻടിസി (എൻസിവിടിയുടെ) . (പട്ടികവിഭാഗം / ഭിന്നശേഷിക്കാർ / സ്ത്രീകൾ ഫീസില്ല ) . പട്ടികവിഭാഗം , ഭിന്നശേഷിക്കാർക്ക് പത്താം ക്ലാസിൽ 50 % മാർക്ക് വേണ്ട.
💨 ഡിപ്ലോമ , ബിരുദം , അപ്രന്റിസ്ഷിപ്പ് കോഴ്സ് പുറത്തിയാക്കിയവർ അപേക്ഷിക്കാൻ അർഹരല്ല.
💨 പ്രായം ( 01.06.2021 ന് ) :15-24 അർഹരായവർക് ഇളവുകൾ ലഭ്യമാണ്.
സ്റ്റൈപെൻഡ് :
💨 ഫ്രഷർ പത്താം ക്ലാസ്സ് : 6,000
💨 ഫ്രഷർ +2, എക്സ് ഐ ടി ഐ :7,000
💨 ഫീസ് 100 ₹ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് അടക്കേണ്ടതാണ് ( പട്ടിക വിഭാഗം ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസ് ഇല്ല )
💨 കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക
Post a Comment