നിങ്ങൾ ബിരുദം അല്ലെങ്കിൽ പി ജി കഴിഞ്ഞവരണോ. ഒരു നല്ല ജോലിയാണോ തേടുന്നത് എങ്കിൽ ഇതാ അവസരം. വ്യോമസേനയിൽ ഓഫീസർ ആകാം
വ്യോമസേനയിൽ 334 ഒഴിവുകൾ. ഈ ഒഴിവുകളുടെ ഔദ്യോഗിക വിജ്ഞാപനം പുറത്തു വന്നിരിക്കുന്നു. വ്യോമസേനയുടെ ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്നിക്കൽ, നോൺ ടെക്നിക്കൽ ) മീറ്റിയറോളജി ബ്രാഞ്ചുകളിലാന് അവസരം.334 കമ്മീഷൻഡ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ. അർഹരായവർക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
നിങ്ങൾ താഴെ പറയുന്ന യോഗ്യതകൾ ഉള്ളവരാണോ എങ്കിൽ അപേക്ഷിക്കാം
Indian Air Force Recruitment 2021 Qualification
⛔️ ഫ്ലയിങ് ബ്രാഞ്ച്
👉 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ
👉 60% മാർക്കോടെ ബി ഇ / ബി-ടെക് അല്ലെങ്കിൽ
👉 60% മാർക്കോടെ അസോഷ്യറ്റ് മെമ്പർഷിപ് ഓഫ് ഇന്സ്ടിട്യൂഷൻ ഇഫ് എഞ്ചിനിയറിങ്ങ് ( ഇന്ത്യ )/ എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എ യും ബി യും പാസ്സാക്കണം അല്ലെങ്കിൽ തതുല്യ യോഗ്യത.
👉 +2 വിന് ഫിസിക്സിനും മാത്തമാറ്റിക്സിനും 50% മാർക്കവീതം ലഭിച്ചവരായിരിക്കണം
⛔️ ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്നിക്കൽ ) ബ്രാഞ്ച്
⛔️ എയറോനോട്ടിക്കൽ എൻജിനീയർ (ഇലക്ട്രോണിക്സ് )
👉എൻ ജിനീയറിങ് / ടെക്നോളജിയിൽ 4 വർഷ ബിരുദം / ഇന്റഗ്രേറ്റഡ് പിജി അല്ലെങ്കിൽ
👉60 % മാർക്കോടെ അസോഷ്യറ്റ് മെംബർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ )
👉എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം അല്ലെങ്കിൽ
👉ഇന്സ്ടിട്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയേഴ്സിന്റെ ഗ്രാജുവേറ്റ് മെംബർഷിപ്പ് പരീക്ഷാജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത .
👉പ്ലസ് ടുവി ന് ഫിസിക്സിനും മാത്സിനും 50 % വീതം മാർക്കുണ്ടാകണം .
⛔️എയറോനോട്ടിക്കൽ എൻജിനീയർ ( മെക്കാനിക്കൽ )
👉എൻജിനീയറിങ് / ടെക്നോളജിയിൽ 4 വർഷ ബിരുദം / ഇന്റഗ്രേറ്റഡ് പിജി അല്ലെങ്കിൽ 60 % മാർക്കോടെ അസോഷ്യറ്റ് മെംബർഷിപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ( ഇന്ത്യ / എയറോനോട്ടിക്കൽ സൊസൈ റ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം അല്ലെങ്കിൽ
തത്തുല്യം
👉 പ്ലസ് ടുവിന് ഫിസിക്സിനും മാത്സിനും 50 % വീതം മാർക്കുണ്ടാകണം
⛔️ഗ്രൗണ്ട് ഡ്യൂട്ടി ( നോൺ ടെക്നി ക്കൽ ) ബാഞ്ച്
അഡ്മിനിസ്ട്രേഷൻ
👉 60 % മാർക്കോടെ ബിരുദം അല്ലെങ്കിൽ 60 % മാർക്കോടെ അസോഷ്യറ്റ് മെംബർഷിപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ് ( ഇന്ത്യ ) എയറോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന പരീക്ഷയുടെ എയും ബിയും സെക്ഷനുകളിൽ ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത .
എജുക്കേഷൻ
👉 60 % മാർക്കാേടെ ബിരുദം
👉 50 % മാർക്കാടെ പി ജി .
⛔️ മിറ്റിയറോളജി
👉 50 % മാർക്കോടെ എതെങ്കിലും സയൻസ് വിഷയം / മാത്തമാറ്റിക്സ് /സ്റ്റേറ്റിസ്റ്റിക്സ്/ ജോഗ്രാഫി /കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്/ എൻവയൊണ്മെന്റൽ സയൻസ്/ അപ്ലൈഡ് ഫിസിക്സ് ഓഷ്യനോഗ്രഫി / അഗ്രികൾചറൽ മീറ്റിയറോളജി /ഇക്കോളജി ആൻഡ് എൻവയോൺമെന്റ് 👉ജിയോ ഫിസിക്സ് / എൻവയോൺമെന്റൽ ബയോളജിയിൽ പിജി. ബിരുദത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾക്കു 55 % മാർക്കുണ്ടാകണം
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക ് ചെയ്യുക
إرسال تعليق