CRPF Recruitment 2021

CRPF Recruitment 2021



സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർ‌പി‌എഫ്)ൽ അവസരങ്ങൾ. 25 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ. നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവരാണോ. ഒഴിവുകൾക്ക്  അനുസരിച്ചുള്ള വിദ്യാഭ്യാസയോഗ്യത ഉള്ളവരാണോ. എങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പ്രായപരിധി ശമ്പളം എന്നിവയെ കുറിച്ച് അറിയാൻ തന്നിരിക്കുന്ന മുഴുവൻ വിവരവും കൃത്യമായി വായിച്ചു നോക്കുക.25 അസിസ്റ്റന്റ്  കമാൻഡർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം ആയിരിക്കും. നിലവിലെ ഒഴിവുകൾ അനുസരിച്ച് ഇന്ത്യയിൽ എവിടെ വേണമെങ്കിലും ജോലി ലഭിക്കാം.  അവസാന തീയതി - 29/07/2021


ഉയർന്ന ശമ്പളം. സമൂഹത്തിൽ ഒരു വില. ഇതൊക്കെയാണോ ലക്ഷ്യം. എങ്കിൽ ഇതാ നിങ്ങളുടെ മുന്നിൽ ഒരു സുവർണവസരം. 


CRPF Recruitment 2021  Vacancy


∎ അസിസ്റ്റന്റ് കമാൻഡന്റ് (സിവിൽ എഞ്ചിനീയർ)       25 


കാറ്റഗറി  ഒഴിവുകൾ 


∎ General  - 13 

∎ EWS - 02

∎ OBC - 06

∎ SC - 03

∎ ST - 01 


CRPF Recruitment 2021 Qualification


 അസിസ്റ്റന്റ് കമാൻഡന്റ് (സിവിൽ എഞ്ചിനീയർ)      അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം


CRPF Recruitment 2021 Age limit


∎ പരമാവധി 35 വയസ് 


CRPF Recruitment 2021 Salary


∎  Rs. 56100- 177500

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്യുക





1 تعليقات

إرسال تعليق

أحدث أقدم