Malabar Cancer Center Vacancies 2021

 മലബാർ കാൻസർ സെന്ററിൽ ഒഴിവുകൾ



കണ്ണൂർ, തളിശ്ശേരിയിലുള്ള മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക. കരാർനിയമനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം 

തസ്തികകൾ 


 🤜 സീനിയർ റസിഡന്റുമാരുടെ - 8 ഒഴിവുകൾ


➡️ റെഡിയാഷൻ ഓങ്കോളജി
➡️ ക്ലിനിക്കൽ ഹേമടൊളജി ആൻഡ് മെഡിക്കൽ ഓങ്കോളജി
➡️ ഇമേജോളജി
➡️ പതോളജി
➡️ അനസ്തീസിയോളജി


യോഗ്യത : പ്രസ്തുത മേഖലയിൽ എം ഡി / ഡി എൻ ബി


പ്രായം : 35 ൽ താഴെ


അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 12


➡️ജൂനിയർ സിസ്റ്റം അനലിസ്റ്റ് 

➡️ബയോമെഡിക്കൽ ടെക്നീഷ്യൻ

➡️സ്റ്റൈപ്പൻഡറി ട്രെയിനി ( ഫാർമസി ) തസ്തികകളിൽ 6 ഒഴിവ് .

➡️ഫർമസിസ്റ്റ്

➡️ ബയോ മെഡിക്കൽ എൻജിനീയർ 


കരാർ ദിവസവേതന നിയമനമാണ്
ജൂൺ 7 വരെ ഓൺലൈനായി അപേക്ഷിക്കാം .

➡️   ഡാറ്റാ എൻട്രി ഓപ്പറേറ്റർ 


👉 ഒഴിവുകളുടെ എണ്ണം - 2

👉 താൽക്കാലിക നിയമനം 

ബിരുദവും പിജിഡിസിഎ / ഡിസിഎ / തത്തുല്യം

👉  ഒരു വർഷ പരിചയവും വേണം .

👉  പ്രായപരിധി : 30 വയസ്സ് 

👉  ശമ്പളം 13,000 രൂപ


.അവസാന തീയതി -  ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം .
കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക








Post a Comment

أحدث أقدم