Assam Rifles Recruitment 2021 Apply Online for 131 Rifleman Vacancies

Recruitment rally 2021 for Assam Rifles




 നിങ്ങൾ ഒരു കായികതാരമാണോ. സുഖകരമായ ജീവിതത്തിന് ഒരു നല്ല ജോലി അന്വേഷിക്കുന്ന വരാണ്. എങ്കിൽ ഇതാ നിങ്ങൾക്ക് മുന്നിൽ ഒരു അവസരം. Assam rifle 131   പുതിയ ഒഴിവുകളിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിലവിൽ കായികതാരങ്ങൾക്ക് അവസരം. സ്പോർട്സ് കോട്ടയിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കായിക താരങ്ങൾക്ക് വേണ്ടി ഇവിടെ ഒരു റിക്രൂട്ട്മെന്റ് ആദ്യം നടത്തപ്പെടുന്നു. റൈഫിൽ മാൻ / റൈഫിൽ വുമൺ ( ജനറൽ ഡ്യൂട്ടി ) തസ്തികയിലേക്കാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. ഇവിടെ പുരുഷന്മാർക്ക് 75 ഒഴിവുകളും സ്ത്രീകൾക്കായി 56 ഒഴിവുകളുമാണ് നിലവിലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് 24 മുതലാണ് റിക്രൂട്ട്മെന്റ് റാലി നടത്താനായി തീരുമാനിച്ചിട്ടുള്ളത്. റാലി നടക്കുന്ന സ്ഥലവും മറ്റു  വിവരങ്ങളും പിന്നീട് ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. അർഹരായവർ ജൂലൈ 26 നു മുമ്പായി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.  

 Assam Rifles Recruitment 2021 പ്രായപരിധി  


 18 - 28 നും ഇടയിലായിരിക്കണം ജനറൽ ഓഫീസിൽ വിഭാഗക്കാർ. (2021 ഓഗസ്റ്റ് 1 )
അർഹരായവർക്ക് ഇളവുകൾ ലഭ്യമാണ്

Assam Rifles Recruitment 2021  വിദ്യാഭ്യാസയോഗ്യത


 മെട്രിക്കുലേഷൻ

Assam Rifles Recruitment 2021  ശാരീരിക യോഗ്യത 


 ∎ പുരുഷന്മാർ

 ഉയരം            :  170 സെമീ 
 നെഞ്ചളവ്    : 80-85 സെമീ

 ∎ എസ് ടി

ഉയരം             : 162. 5 സെമീ 
നെഞ്ചളവ്     :  76-81 സെമീ


  ∎ സ്ത്രീകൾ

 ഉയരം     157 സെമീ

 ∎  എസ് ടി

ഉയരം     : 150 സെമീ


 കായികയിനങ്ങൾ 


♦️ ആർച്ചറി
♦️ കരാട്ടെ
♦️ തായ്കക്യോഡോ
♦️ ജൂഡോ

♦️ ഫെൻസിങ്
♦️ വുഷു
♦️ഇക്യെസ്ട്രിയൻ
♦️ ഫുട്ബോൾ
♦️ ബോക്സിങ്

♦️സെപക്താക്രോ
♦️പോളോ
♦️ഷൂട്ടിംഗ്
♦️ അത്‌ലറ്റിക്സ് 

 

Assam Rifles Recruitment 2021  Fee



 ▇  ജനറൽ ഒബിസി വിഭാഗക്കാർക്ക് 100രൂപ
 എസ് സി /എസ് ടി വനിതകൾ എന്നീ വിഭാഗങ്ങളിൽപ്പെട്ട ആളുകൾക്ക് ഫീസില്ല 


▇  കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനും ആയി താഴെ കാണുന്ന apply ബട്ടൺ പ്രസ് ചെയ്യുക www.assamrifles.gov. in








Post a Comment

أحدث أقدم