ഗോവയിലെ നാഷണൽ സെന്റർ ഫോർ പൊളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ 119 അവസരങ്ങൾ
ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ119 പുതിയ ഒഴിവുകൾ. ഇതിൽ അന്റാർട്ടിക്ക റിസോഴ്സ് ബേസിലാണ് 34 ഒഴിവുകൾ. വിവിധ പ്രോജക്ടുകളിൽ ആയി ബാക്കി 85 ഒഴിവുകൾ ആണ് നിലവിലുള്ളത്. നിലവിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാൻ അർഹതയുള്ളവർ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കുന്നവർ ജൂലൈ 15ന് മുൻപായി അപേക്ഷിക്കേണ്ടതാണ്.
അന്റാർട്ടിക്കൻ റിസോഴ്സ് ബേസിലെ ഒഴിവുകൾ
തസ്തികയും ഒഴിവുകളും
∎ വെഹിക്കിൾ മെക്കാനിക് - 3
∎ വെഹിക്കിൾ ഇലക്ട്രീഷ്യൻ - 1
∎ ഓപ്പറേറ്റർ എക്സ്കവേറ്റർ മെഷീൻ - 1
∎ സ്റ്റേഷൻ ഇലക്ട്രീഷ്യൻ - 1
∎ ജനറൽ മെക്കാനിക് / ഓപ്പറേറ്റർ ആൻഡ് മെക്കാനിക് / പ്ലംബർ/ ഫിറ്റർ - 1
∎ കാർപെൻഡർ - 2
∎ മൾട്ടി ടാസ്കിങ് സ്റ്റാഫ് - 1
NCPOR Recruitment 2021 - Qualification
തസ്തിക പ്രകാരമുള്ള വിഷയത്തിൽ ഐ ടി ഐ കൂടാതെ 4 വർഷത്തെ പ്രവർത്തി പരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും.
∎ ക്രെയിൻ ഓപ്പറേറ്റർ - 2
ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് നാല് വർഷത്തെ പ്രവൃത്തി പരിചയവും
∎ മെയിൽ നഴ്സ് - 3
ജനറൽ നഴ്സിംഗ് ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിഎസ് സി നേഴ്സിങ് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഓപ്പറേഷൻ തിയേറ്റർ/
ഐസിയു പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന
∎ ലാബ് ടെക്നീഷ്യൻ - 2
ഇൻസ്‌ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഫിസിക്കൽ സയൻസ് / ഇൻസ്‌ട്രുമെന്റേഷൻ ബിരുദം രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
∎ റേഡിയോ /വയർലെസ് ഓപ്പറേറ്റർ - 3
പ്ലസ്ടു പാസായിരിക്കണം. ജനറൽ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. റേഡിയോ കമ്മ്യൂണിക്കേഷൻനിൽ നാലു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും
∎ ഇൻവെന്ററി ബുക്ക്സ്റ്റാ കീപ്പിങ് സ്റ്റാഫ് - 2
പ്ലസ് ടു സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ഐടിഐ സർട്ടിഫിക്കേഷൻ. നാലു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ/ തത്തുല്യം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം
∎ ഷെഫ് / കുക്ക് - 5
ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഡിപ്ലോമ. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് രണ്ടുവർഷം പ്രവർത്തിപരിചയം മതിയാകും.
പ്രോജക്റ്റുകൾ 85 ഒഴിവുകൾ
∎ പ്രൊജക്റ്റ് സയൻറിസ്റ്റ് I - 42
∎ പ്രൊജക്റ്റ് സയൻസ്റ്റ് II - 21
∎ പ്രൊജക്റ്റ് സയൻ റിസ്റ്റ് III - 3
∎ പ്രൊജക്റ്റ് സയന്റിഫിക് അസിസ്റ്റന്റ് - 4
∎ ഓഫീസ് ( അഡ്മിഷൻ / ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് /പി. ആൻ ഡ് എസ് ) - 5
∎ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ( അഡ്മിഷൻ/ ഫിനാൻസ് അക്കൗണ്ട്സ് / പി. ആൻഡ് എസ് ) - 10
NCPOR Recruitment 2021 - Qualification
∎ പ്രൊജക്റ്റ് സയന്റിസ്റ്റ് തസ്തികകളിലേക്ക് വിവിധ വിഷയങ്ങളുടെ ബിരുദാനന്തരബിരുദ കാർക്ക് എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
∎ തസ്തികയിലേക്ക് ബിരുദാനന്തരബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം
എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദം ആറു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത
∎ പ്രൊജക്റ്റ് സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് സയൻസ് ബിരുദം /എൻജിനീയറിങ് ഡിപ്ളോമ ഉള്ളവർക്ക് അപേക്ഷിക്കാം
إرسال تعليق