Vacancies in Health Kerala | National Health mission

 

 ആരോഗ്യ കേരളത്തിൽ ഒഴിവുകൾ

ആരോഗ്യ കേരളം ( നാഷണൽ ഹെൽത്ത്‌ മിഷൻ ) ന് കീഴിൽ സ്റ്റാഫ്‌ നഴ്സ് ഉൾപ്പടെ വിവിധ തസ്തികയിൽ ഒഴിവുകൾ. അവസാന തീയതി മെയ് 28

  ഒഴിവുകളും തസ്തികകളും താഴെ


⛔️ സ്റ്റാഫ് നഴ്സ് 


യോഗ്യത : ജിഎൻഎം / ബിഎസ് സി നഴ്സിങ് , കെ എൻ സി രജിസ്ട്രേഷൻ

ശമ്പളം  :  17,000

⛔️ ഫിസിയോതെറാപ്പിസ്റ്റ്


യോഗ്യത : ഫിസിയോതെറാപ്പിയിൽ ബിരുദം
✅എക്സ്പീരിയൻസ് - 1 വർഷം  
ശമ്പളം : 20,000


⛔️  ലാബ്    ടെക്‌നിഷൻ


യോഗ്യത : +2 ബിയോളജി 50% മാർക്കോടെ പാസ്സ്. ബി എസ് സി എം   എൽ ടി / ഡി എം എൽ ടി
ശമ്പളം : 14,000

⛔️ഫർമസിസ്റ്റ്


യോഗ്യത : ബിഫാം /ഡി ഫാം ഫാർമസിസ്ററ് കൗൺസിൽ ടെസിസ്‌ട്രേഷൻ
ശമ്പളം :14,000

⛔️ഡാറ്റാ എൻട്രി ഓപ്പറേറ്റർ


യോഗ്യത : ബിരുദം, ഡി സി എ / പി ജി ഡി സി എ
ശമ്പളം ::13,500

⛔️കൗൺസലർ  


യോഗ്യത  MSW

എല്ലാ തസ്തികകളിലേക്കും പ്രായ പരിധി 40 വയസ്

⛔️ക്ലിനിക്കൽ സൈകോളജിസ്റ്റ്


 യോഗ്യത  : ക്ലിനിക്കൽ സൈകോളജിയിൽ പിജി. എം ഫിൽ ഉണ്ടെങ്കിൽ മുൻഗണന
ശമ്പളം  : 20,000

⛔️ഓഡിയോമേട്ട്രിക് അസിസ്റ്റന്റ്


യോഗ്യത : ബിഎഎസ്എൽപി / ഡിച്ച്എൽഎസ്. ആർ സി ഐ രജിസ്ട്രേഷൻ .

✅ എക്സ്പീരിയൻസ് - ഒരു വർഷത്തെ പ്രവർത്തി പരിചയം 

ശമ്പളം : 20,000
   
പാലക്കാട് ജില്ലയിലാണ് ഒഴിവുകൾ കരാർ നിയമനം ആണ്

OFFICIAL SITE - Arogyakeralam

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് nhmpkdhr.sn@gmail.com ക്കും മറ്റുള്ളവർ nhmpkdhr@gmail.com ഈ ഇ മെയിലേക്കും .... അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അയക്കുക.







Post a Comment

أحدث أقدم