ആരോഗ്യ കേരളത്തിൽ ഒഴിവുകൾ
ആരോഗ്യ കേരളം ( നാഷണൽ ഹെൽത്ത് മിഷൻ ) ന് കീഴിൽ സ്റ്റാഫ് നഴ്സ് ഉൾപ്പടെ വിവിധ തസ്തികയിൽ ഒഴിവുകൾ. അവസാന തീയതി മെയ് 28
ഒഴിവുകളും തസ്തികകളും താഴെ
⛔️ സ്റ്റാഫ് നഴ്സ്
യോഗ്യത : ജിഎൻഎം / ബിഎസ് സി നഴ്സിങ് , കെ എൻ സി രജിസ്ട്രേഷൻ
ശമ്പളം : 17,000
⛔️ ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത : ഫിസിയോതെറാപ്പിയിൽ ബിരുദം
✅എക്സ്പീരിയൻസ് - 1 വർഷം
ശമ്പളം : 20,000
⛔️ ലാബ് ടെക്‌നിഷൻ
യോഗ്യത : +2 ബിയോളജി 50% മാർക്കോടെ പാസ്സ്. ബി എസ് സി എം എൽ ടി / ഡി എം എൽ ടി
ശമ്പളം : 14,000
⛔️ഫർമസിസ്റ്റ്
യോഗ്യത : ബിഫാം /ഡി ഫാം ഫാർമസിസ്ററ് കൗൺസിൽ ടെസിസ്‌ട്രേഷൻ
ശമ്പളം :14,000
⛔️ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത : ബിരുദം, ഡി സി എ / പി ജി ഡി സി എ
ശമ്പളം ::13,500
⛔️കൗൺസലർ
യോഗ്യത MSW
എല്ലാ തസ്തികകളിലേക്കും പ്രായ പരിധി 40 വയസ്
⛔️ക്ലിനിക്കൽ സൈകോളജിസ്റ്റ്
യോഗ്യത : ക്ലിനിക്കൽ സൈകോളജിയിൽ പിജി. എം ഫിൽ ഉണ്ടെങ്കിൽ മുൻഗണന
ശമ്പളം : 20,000
⛔️ഓഡിയോമേട്ട്രിക് അസിസ്റ്റന്റ്
യോഗ്യത : ബിഎഎസ്എൽപി / ഡിച്ച്എൽഎസ്. ആർ സി ഐ രജിസ്ട്രേഷൻ .
✅ എക്സ്പീരിയൻസ് - ഒരു വർഷത്തെ പ്രവർത്തി പരിചയം
ശമ്പളം : 20,000
പാലക്കാട് ജില്ലയിലാണ് ഒഴിവുകൾ കരാർ നിയമനം ആണ്
OFFICIAL SITE - Arogyakeralam
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് nhmpkdhr.sn@gmail.com ക്കും മറ്റുള്ളവർ nhmpkdhr@gmail.com ഈ ഇ മെയിലേക്കും .... അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും അയക്കുക.
Post a Comment