സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്നതിനാൽ ലോക്ഡൗൺ മേയ് 23വരെ നീട്ടി. രോഗം വർധിക്കുന്ന സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും
കേരളത്തിൽ ഇന്ന് മാത്രം 34,694 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുവാനും സാധ്യതയുണ്ട്
ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്ന ജില്ലകളിൽ ലോക്ഡൗണിൽ ഇപ്പോഴുള്ള പൊതു ഇളവുകൾ കുറയ്ക്കും. മറ്റിടങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാവുന്നതാണ്
إرسال تعليق