Opportunity in Milma. Vacancies in various posts

  മിൽമയിൽ അവസരം. വിവിധ തസ്തികയിൽ ഒഴിവുകൾ



കൊല്ലത്തെ മിൽമ ഡയറിയിൽ ഒഴിവുകൾ. വിവിധ തസ്തികയിലായി കരാർ  അടിസ്ഥാനത്തിലാണ് നിയമനം.

 തസ്തികകൾ

☑️ ടെക്‌നീഷ്യൻ ഗ്രേഡ് II:(ബോയിലർ )


☑️ജൂനിയർ സൂപ്പർവൈസർ ( പി ആൻഡ്              ഐ )


☑️ഡ്രൈവർ ഗ്രേഡ്  II  


യോഗ്യത

☑️ടെക്‌നീഷ്യൻ ഗ്രേഡ് II :    10 )o ക്ലാസ്സ്‌, ഫിറ്റർ ട്രെഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്, സെക്കന്റ്‌ ക്ലാസ്സ്‌ ബോയ്ലർ സർട്ടിഫിക്കറ്റ്

☑️ജൂനിയർ സൂപ്പർവൈസർ :  എച്ച്ഡിസി യോടെ ബിരുദം / കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ബാങ്കിങ് ആൻഡ് കോഓപ്പാറേഷൻ

☑️ഡ്രൈവർ ഗ്രേഡ് II :   8 ക്ലാസ്സ്‌, എൽഎംവി, എച്ച്ജിവി, എച്ച്പിവി ലൈസൻസ്, ഹെവിലൈസൻസ്, ഹെവിഡ്യൂട്ടി വാഹന പരിചയം. ഐ ടി ഐ ഓട്ടോമൊബൈൽ സാങ്കേതിക യോഗ്യതയോഗ്യതക്കാർക്ക് മുൻഗണന

ഇന്റർവ്യൂ തിയതി താഴെ പറയുന്നു 

☑️ടെക്‌നീഷ്യൻ ഗ്രേഡ് II : മെയ്‌ 18

☑️ജൂനിയർ സൂപ്പർവൈസർ : മെയ്‌ 19

☑️ഡ്രൈവർ ഗ്രേഡ് II: മെയ്‌ 20 

 പ്രായം :    18 നും 40 നും ഇടയിൽ                        (01.01.2021ന് )  അർഹരായവർക്      ഇളവുകൾ ലഭിക്കും 

ശമ്പളം : 17,000

മുകളിൽ പറഞ്ഞ യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റുമായി രാവിലെ 10:30 നും 11:30 ഇടയിൽ കൊല്ലം തേവള്ളിയിലെ മിൽമ ഡയറി ഓഫീസിൽ ഹാജരാകുക


ഫോൺ നമ്പർ :0474 2794884,  2794556

Post a Comment

أحدث أقدم