മിൽമയിൽ അവസരം. വിവിധ തസ്തികയിൽ ഒഴിവുകൾ
കൊല്ലത്തെ മിൽമ ഡയറിയിൽ ഒഴിവുകൾ. വിവിധ തസ്തികയിലായി കരാർ അടിസ്ഥാനത്തിലാണ് നിയമനം.
തസ്തികകൾ
☑️ ടെക്‌നീഷ്യൻ ഗ്രേഡ് II:(ബോയിലർ )
☑️ജൂനിയർ സൂപ്പർവൈസർ ( പി ആൻഡ് ഐ )
☑️ഡ്രൈവർ ഗ്രേഡ് II
യോഗ്യത
☑️ടെക്‌നീഷ്യൻ ഗ്രേഡ് II : 10 )o ക്ലാസ്സ്, ഫിറ്റർ ട്രെഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്, സെക്കന്റ് ക്ലാസ്സ് ബോയ്ലർ സർട്ടിഫിക്കറ്റ്
☑️ജൂനിയർ സൂപ്പർവൈസർ : എച്ച്ഡിസി യോടെ ബിരുദം / കേരള കാർഷിക സർവകലാശാലയുടെ ബി എസ് സി ബാങ്കിങ് ആൻഡ് കോഓപ്പാറേഷൻ
☑️ഡ്രൈവർ ഗ്രേഡ് II : 8 ക്ലാസ്സ്, എൽഎംവി, എച്ച്ജിവി, എച്ച്പിവി ലൈസൻസ്, ഹെവിലൈസൻസ്, ഹെവിഡ്യൂട്ടി വാഹന പരിചയം. ഐ ടി ഐ ഓട്ടോമൊബൈൽ സാങ്കേതിക യോഗ്യതയോഗ്യതക്കാർക്ക് മുൻഗണന
ഇന്റർവ്യൂ തിയതി താഴെ പറയുന്നു
☑️ടെക്‌നീഷ്യൻ ഗ്രേഡ് II : മെയ് 18
☑️ജൂനിയർ സൂപ്പർവൈസർ : മെയ് 19
☑️ഡ്രൈവർ ഗ്രേഡ് II: മെയ് 20
പ്രായം : 18 നും 40 നും ഇടയിൽ (01.01.2021ന് ) അർഹരായവർക് ഇളവുകൾ ലഭിക്കും
ശമ്പളം : 17,000
മുകളിൽ പറഞ്ഞ യോഗ്യത ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ഫോട്ടോസ്റ്റാറ്റുമായി രാവിലെ 10:30 നും 11:30 ഇടയിൽ കൊല്ലം തേവള്ളിയിലെ മിൽമ ഡയറി ഓഫീസിൽ ഹാജരാകുക
ഫോൺ നമ്പർ :0474 2794884, 2794556
Post a Comment