KOZHIKODE IIM VACANCY 2021

 

കോഴിക്കോട് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ വിവിധ തസ്തികകളിലായി 4 ഒഴിവുകൾ


ഹെഡ് (സ്റ്റുഡൻറ്സ് അഫയേഴ്സ് & ഹോസ്റ്റൽ) 


👉  QUALIFICATION  - POST GRADUATION DEGREE / MBA കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക..


👉  AGE LIMIT - 50


👉  SALARY  1.25000 (CONSOLIDATED)


ഹോസ്റ്റൽ വാർഡൻ 



👉  QUALIFICATION  - GRADUATION DEGREE/ 3YEAR DIPLOMA കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക..


👉  AGE LIMIT - 45


👉  SALARY  - 100000 (CONSOLIDATED)



പ്ലേസ്മെൻറ് ഓഫീസർ 


👉  QUALIFICATION  - BBA /കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക..


👉  AGE LIMIT - 45


👉  SALARY  - 100000(CONSOLIDATED)






അർഹരായവർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നോക്കുക..


അപേക്ഷ സമർപ്പിക്കേണ്ട വിധം ഓൺലൈനായി  ആണ്.

അപേക്ഷ സമർപ്പിച്ചശേഷം പ്രിൻറ് എടുത്ത് യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം HR In-Charge , 

 

Indian Institute of Management Kozhikode , 

 IIM Kozhikode Campus PO , 

 Kozhikode , 

 Kerala 673570 

എന്ന വിലാസത്തിലേക്ക് അയയ്ക്കണം. 


💦  അപേക്ഷ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 18ആണ്. . തപാൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 26.





Post a Comment

أحدث أقدم