91 തസ്തികകളില്‍ പി എസ് സി വിജ്ഞാപനം; ജൂണ്‍ 2 വരെ അപേക്ഷിക്കാം
91 തസ്തികകളിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ വിവരങ്ങളും മറ്റും താഴെ ലഭിക്കുന്നതാണ് ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത് ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർക്ക് പിഎസ്സിയുടെ ഓഫീസിൽ സൈറ്റ് വഴി ലോഗിൻ ചെയ്തു ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ് അപ്ലൈ ചെയ്യാനുള്ള ലിങ്ക് താഴെ ലഭിക്കുന്നതാണ്
✅ തസ്തികകളും യോഗ്യത മാനദണ്ഡങ്ങളും അപേക്ഷ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ ഔദ്യോഗിക വിജ്ഞാപനം ഏപ്രില്‍ 30ലെ അസാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റാലിനെ apply now എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ രണ്ടിനകം അപേക്ഷിക്കാവുന്നതാണ്.
💜 സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അസി.എന്‍ജിനീയര്‍ (ഒഴിവുകള്‍-83, കാറ്റഗറി നമ്പർ 127/2021)
💜 സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ അസി. എന്‍ജിനീയര്‍ സിവില്‍ (കാറ്റഗറി 128/2021)
💜 കെ.ടി.ഡി.സി ലിമിറ്റഡില്‍ എ.ഇ സിവില്‍ (കാറ്റഗറി 134/2021)
💜 ഹാര്‍ബര്‍ എന്‍ജിനീയറിങ്ങില്‍ എ.ഇ സിവില്‍ (126/2021)
💜 തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഓവര്‍സീയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ്-3 (135/2021)
ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ (വിവിധ വിഷയങ്ങളില്‍ 21 ഒഴിവുകള്‍) (112 - 121/2021)
💜 ആരോഗ്യവകുപ്പില്‍ നഴ്‌സിങ് ട്യൂട്ടര്‍ (122/2021)
💜 ചരക്ക് സേവന നികുതി വകുപ്പില്‍ സ്‌റ്റേറ്റ് ടാക്‌സ് ഓഫിസര്‍ (123/2021),
💜 പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍ സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ (125/2021),
💜 എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ് (137/2021)
💜 സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (അക്കൗണ്ട്‌സ്) (127/2021)
💜 ഗ്രാമവികസന വകുപ്പില്‍ ലെക്ചറര്‍ ഹോംസയന്‍സ് (129 - 130/2021)
💜 പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ് (ന്യൂമിസ്മാറ്റിക്‌സ്) (131/2021),
💜 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (133/2021)
💜 പബ്ലിക് റിലേഷന്‍സില്‍ ആര്‍ട്ടിസ്റ്റ് (132/2021)
💜 ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസില്‍ ബീ കീപ്പിങ് ഫീല്‍ഡ്മാന്‍ (136/2021)
💜 പൗള്‍ട്രി വികസന കോര്‍പറേഷനില്‍ പ്രൈവറ്റ് സെക്രട്ടറി എല്‍.ഡി ക്ലര്‍ക്ക് (138 - 139/2021)
💜 അഗ്രോ ഇന്‍ഡസ്ട്രീസില്‍ ജൂനിയര്‍ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (140/2021)
💜 ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ മെക്കാനിക്കല്‍ ഡ്രാഫ്റ്റ്‌സ്മാന്‍ (142/2021) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്.
ജില്ലതല ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളില്‍പ്പെടുന്ന തസ്തികകളും സംസ്ഥാനതല എന്‍.സി.എ വിഭാഗത്തില്‍പ്പെടുന്ന തസ്തികകളും യോഗ്യത മാനദണ്ഡങ്ങളുമൊക്കെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം താഴെ കാണുന്ന apply ബട്ടൺ ക്ലിക്ക് ചെയ്യുക
إرسال تعليق