Kerala Bank vacancies 2021

കേരള ബാങ്കിൽ സർവിസ് നിന്നും വിരമിച്ചവർക് അവസരം



കേരള ബാങ്കിൽ കൺകറന്റ ഓഡിറ്റർ തസ്തികയിൽ 30 ഒഴിവുകൾ 

സീനിയർ മാനേജർ റാങ്കില് കുറയാത്ത തസ്തികയിൽ നിന്നും വിരമിക്കണം 

 

കേരള സ്റ്റേറ്റ്  കോഓപ്പറേറ്റീവ്  ബാങ്കിൽ 30 ഓടിയർ മാരെ ആവിശ്യം ഉണ്ട് കരാർ നിയമനം ആയിരിക്കും

ജില്ലകളും ഒഴിവുകളും

 👉 കണ്ണൂർ   - 4

 👉പാലക്കാട് -3

 👉കോഴിക്കോട് -3

 👉 തിരുവനന്തപുരം -2

 👉കൊല്ലം -2

 👉ആലപ്പുഴ -2

 👉പത്തനംതിട്ട -2

  👉ഇടുക്കി -2

 👉എറണാകുളം  -2

 👉തൃശൂർ -2

 👉വയനാട് -2

 👉കാസർഗോഡ് -2
   
കേരള ബാങ്കിൽ നിനോ ജില്ല കോഓപ്പറേറ്റീവ് ബാങ്കിൽനിനോ സീനിയർ മാനേജർ റാങ്കിൽ   കുറയാത്ത തസ്തികയിൽ നിന്നും 3 വർഷത്തിനുളിൽ വിരമിച്ചവരായിരിക്കണം.
മെയ്‌ 5ന് മുൻപായി അപേക്ഷയും അനുബന്ധ രേഖകളും  
The manager ( HR), kerala state co- operative Bank Ltd palayam, Thiruvananthapuram -33 ഈ വിലാസത്തിൽ അയക്കണം 

🏷️ Last date for the receipt of application: 05/05/2021





Post a Comment

أحدث أقدم